Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightന്യൂനപക്ഷ പദവി: പ്ലസ്​...

ന്യൂനപക്ഷ പദവി: പ്ലസ്​ വൺ സാമുദായിക ​​േക്വാട്ട സീറ്റിൽ ഉപാധികളോടെ പ്രവേശനത്തിന്​ അനുമതി

text_fields
bookmark_border
Exams-students
cancel

തി​രു​വ​ന​ന്ത​പു​രം: ഇൗ ​അ​ധ്യ​യ​ന​വ​ർ​ഷം​ത​ന്നെ ന്യൂ​ന​പ​ക്ഷ പ​ദ​വി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​ റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ഉ​പാ​ധി​യി​ൽ നൂ​റോ​ളം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ലെ സാ​മു​ദാ​യി​ക ​േക ്വാ​ട്ട സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കാ​ത്ത​ത് ​ സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

നി​ല​വി​ൽ ന്യൂ​ന​പ​ക്ഷ പ​ദ​വി​യ​ു​ള്ള ഹൈ​സ്​​കൂ​ളു​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ലെ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചാ​ണ്​ ത​ർ​ക്കം ഉ​യ​ർ​ന്ന​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്​ ന്യൂ​ന​പ​ക്ഷ പ​ദ​വി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ട​ത്തെ സാ​മു​ദാ​യി​ക ​േക്വാ​ട്ട സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്​​ട​ർ സ​ർ​ക്കാ​റി​നോ​ട്​ വ്യ​ക്​​ത​ത തേ​ടി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ്,​ ഇൗ ​അ​ധ്യ​യ​ന​വ​ർ​ഷം​ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇൗ ​സ്​​കൂ​ളു​ക​ളി​ലെ മൊ​ത്തം സീ​റ്റു​ക​ളു​ടെ 20 ശ​ത​മാ​ന​മാ​ണ്​ സാ​മു​ദാ​യി​ക ​േക്വാ​ട്ട​യി​ൽ നി​ക​ത്തേ​ണ്ട​ത്. ന്യൂ​ന​പ​ക്ഷ പ​ദ​വി​യി​ല്ലെ​ങ്കി​ൽ ഇൗ ​സീ​റ്റു​ക​ൾ പൊ​തു​മെ​റി​റ്റി​ലാ​ണ്​ നി​ക​ത്തു​ക. ഇ​ത്​ ബ​ന്ധ​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കും.ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ക​മീ​ഷ​നാ​ണ്​ പ​ദ​വി അ​നു​വ​ദി​ച്ചു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​നു​വ​ദി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​യി​ൽ ക​മീ​ഷ​​​െൻറ ന​ട​പ​ടി വൈ​കു​ന്ന​താ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ കാ​ല​താ​മ​സ​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന്​​ സ്​​കൂ​ൾ മാ​നേ​ജ്​​മ​​െൻറു​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​വും വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ്​ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher secondarymalayalam newsCareer And Education Newsminority possitionplus one quata
News Summary - minority possition; plus one quata -career and education
Next Story