Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹൈസ്കൂൾ വിഭാഗത്തിൽ...

ഹൈസ്കൂൾ വിഭാഗത്തിൽ 1100 പഠന മണിക്കൂർ, യു.പിയിൽ1000; സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച ഉത്തരവിൽ മന്ത്രി ഒപ്പുവെച്ചു

text_fields
bookmark_border
ഹൈസ്കൂൾ വിഭാഗത്തിൽ 1100 പഠന മണിക്കൂർ, യു.പിയിൽ1000; സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച ഉത്തരവിൽ മന്ത്രി ഒപ്പുവെച്ചു
cancel

തിരുവനന്തപുരം: സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി ഒപ്പു വെച്ചു.എൽ പി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും യു.പി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 ആണ് അധ്യയന ദിവസങ്ങൾ. 1000 പഠന മണിക്കൂറുകൾ ഉണ്ടാകും.

ഹൈസ്കൂൾ വിഭാഗത്തിൽ കെ.ഇ.ആർ പ്രകാരം 1100 പഠന മണിക്കൂർ വേണം. 198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ്ഡേ അല്ലാത്ത ഏഴ് ശനിയാഴ്ചകളും കൂട്ടിച്ചേർത്ത് 205 അധ്യയന ദിവസങ്ങൾ ലഭിക്കും. ഇതുകൂടാതെ വെള്ളിയാഴ്ച ഒഴികെയുള്ള സാധ്യായ ദിവസങ്ങളിൽ അരമണിക്കൂർ കൂടി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V SivankuttyEducation NewsKerala NewsLatest News
News Summary - Minister signs government order regarding school academic calendar
Next Story