Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ​മ്മാ​ന​ങ്ങ​ളു​മാ​യി...

സ​മ്മാ​ന​ങ്ങ​ളു​മാ​യി മി​ഹാ​ദ്​ ട്രെ​യ്​​നി​ങ്ങും

text_fields
bookmark_border
Educafe2023 Mihad training center conducted lottery
cancel
camera_alt

എജുകഫേ വേദിയിൽ മിഹാദ് ട്രെയ്നിങ് നടത്തിയ

റാ​ഫി​ൾ ഡ്രോ​ നറുക്കെടുപ്പ്

ദു​ബൈ: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ജു​ക​ഫെ’​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റാ​ഫി​ൾ ഡ്രോ​ നറുക്കെടുപ്പിൽ വി​ജ​യി​ച്ച​വ​ർ​ക്ക്​ ല​ഭി​ച്ച​ത്​ മി​ക​ച്ച സ​മ്മാ​ന​ങ്ങ​ൾ. മി​ഹാ​ദ്​ ​െട്ര​യ്​​നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ സ്​​പോ​ൺ​സ​ർ ചെ​യ്തി​രു​ന്ന​ത്. 26 വ​ർ​ഷ​ങ്ങ​ളാ​യി എ.​സി.​സി.​എ, സി.​എം.​എ തു​ട​ങ്ങി​യ പ്ര​ഫ​ഷ​ന​ൽ അ​ക്കൗ​ണ്ടി​ങ്​ കോ​ഴ്​​സു​ക​ൾ, ഡി​സ്റ്റ​ൻ​സ്​ ആ​ൻ​ഡ്​ ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ വ​ഴി അം​ഗീ​കൃ​ത ഇ​ന്ത്യ​ൻ ആ​ൻ​ഡ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളു​ടെ ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ, ബി.​​ഐ.​എം ആ​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ ക​മ്പ്യൂ​ട്ട​ർ കോ​ഴ്​​സു​ക​ൾ എ​ന്നി​വ ന​ട​ത്തി​വ​രു​ന്ന ‘മി​ഹാ​ദ് ട്രെ​യ്​​നി​ങ്ങി​ന്‍റെ എ​ജു​ക​ഫെ​യി​ലെ സ്റ്റാ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രി​ൽ നി​ന്നാ​ണ്​ വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. സ്റ്റാ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന ഫോം ​പൂ​രി​പ്പി​ച്ച്​ ല​ക്കി ഡ്രോ ​ബോ​ക്സി​ൽ നി​ക്ഷേ​പി​ച്ച​വ​രി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്ത​ത്. ഒ​ന്നാം സ​മ്മാ​ന​മാ​യി സ്മാ​ർ​ട്ട്​ ഫോ​ണും ര​ണ്ടാം സ​മ്മാ​ന​മാ​യി ടാ​ബും മൂ​ന്നാം സ​മ്മാ​ന​മാ​യി ഇ​യ​ർ​ബ​ഡു​മാ​ണ്​ വി​ത​ര​ണം​ചെ​യ്ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrizesMihad training
News Summary - Mihad training with prizes
Next Story