Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ജി സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി
text_fieldsbookmark_border
കോട്ടയം: എം.ജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഏപ്രിൽ 5, 6, 7 തിയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ഇതിന്റെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നാലാം സെമസ്റ്റർ എം.എഡ് (2 വർഷ കോഴ്സ്-2018 അഡ്മിഷൻ റഗുലർ/ 2017, 2016 അഡ്മിഷൻസ് സപ്ലിമെന്ററി & 2015 അഡ്മിഷൻ മേഴ്സി ചാൻസ്), ഒക്ടോബർ 2020 പരീക്ഷയുടെ 26.03.2021ന് നടത്താനിരുന്ന ഓൺലൈൻ വൈവ വോസി പരീക്ഷ 08.04.2021 തീയതിയിലേക്ക് മാറ്റി.
വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
Next Story

