Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ജി ബിരുദാനന്തര...

എം.ജി ബിരുദാനന്തര ബിരുദ ഏകജാലകം: അപേക്ഷ 20വരെ

text_fields
bookmark_border
mg university
cancel

കോ​ട്ട​യം: എം.​ജി.​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന് ജൂ​ൺ 20ന് ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

സാ​ധ്യ​ത അ​ലോ​ട്ട്മെ​ന്റ് ജൂ​ൺ 14നും ​ഒ​ന്നാം അ​ലോ​ട്മെ​ന്റ് 29നും ​പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ലൈ 13ന് ​ഒ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സ് ആ​രം​ഭി​ക്കും.https://cap.mgu.ac.in മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. മാ​നേ​ജ്‌​മെ​ന്‍റ്, ല​ക്ഷ്വ​ദ്വീ​പ് ക്വോ​ട്ട​ക​ളി​ൽ ഓ​ൺ​ലൈ​ൻ മു​ഖേ​ന മാ​ത്ര​മാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applicationPost GraduateMG University
News Summary - MG Post Graduate Single Window-Application till 20
Next Story