Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ/​െഡൻറൽ...

മെഡിക്കൽ/​െഡൻറൽ അനുബന്ധ കോഴ്​സിന്​ ആദ്യ അലോട്ട്​മെൻറായി

text_fields
bookmark_border
മെഡിക്കൽ/​െഡൻറൽ അനുബന്ധ കോഴ്​സിന്​ ആദ്യ അലോട്ട്​മെൻറായി
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​മ​െൻറ്​ www.cee.kerala.gov.in വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇൗ​ഘ​ട്ട​ത്തി​ൽ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ൾ​ക്ക്​ പു​റ​മെ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ആ​യു​ർ​വേ​ദ, അ​ഗ്രി​ക​ൾ​ച​ർ, ഫോ​റ​സ്​​ട്രി, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ്​ കോ​ഴ്​​സു​ക​ളി​ലേ​ക്കു​കൂ​ടി അ​ലോ​ട്ട്​​െ​മ​ൻ​റ്​  ന​ട​ത്തി​യി​ട്ടു​ണ്ട്.
മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​െ​മ​ൻ​റ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോം​പേ​ജി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്, റോ​ൾ ന​മ്പ​ർ, അ​ലോ​ട്ട്​​മ​െൻറ്​ കോ​ഴ്​​സ്, കോ​ള​ജ്, അ​ലോ​ട്ട്​​െ​മ​ൻ​റ്​ ല​ഭി​ച്ച കാ​റ്റ​ഗ​റി, ഫീ​സ്​ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​​െൻറ പ്രി​ൻ​റൗ​ട്ട്​ നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണം.
മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​െ​മ​ൻ​റ്​ പ്ര​കാ​രം പു​തു​താ​യോ മു​ൻ​ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച അ​ലോ​ട്ട്​​െ​മ​ൻ​റി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യോ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ/ ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്​​െ​മ​ൻ​റ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്​​മ​െൻറ്​ ​െമ​മ്മോ​യി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​തും പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​ട​ക്കേ​ണ്ട​തു​മാ​യ ഫീ​സ്​/​അ​ധി​ക​തു​ക ഇൗ​മാ​സം 21 മു​ത​ൽ 25 വ​രെ എ​സ്.​ബി.​െ​എ​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത ശാ​ഖ​ക​ളി​​ലൊ​ന്നി​ലോ ഒാ​ൺ​ലൈ​നാ​യോ ഒ​ടു​ക്കി​യ​ശേ​ഷം 25ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നംേ​​ന​ട​ണം.
മെ​ഡി​ക്ക​ല്‍/​അ​നു​ബ​ന്ധ കോ​ഴ്‌​സു​ക​ളി​ലേ​ക്കാ​ണ് അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ക്കു​ന്ന​തെ​ങ്കി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നും കോ​ഴ്‌​സ്/​കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു​മു​ള്ള അ​വ​സാ​ന​തീ​യ​തി ഇൗ​മാ​സം 30 ആ​ണ്. നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ ഫീ​സ്​/​അ​ധി​ക​തു​ക ഒ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കോ​ള​ജു​ക​ളി​ല്‍ ഹാ​ജ​രാ​യി പ്ര​വേ​ശ​നം​നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ലോ​ട്ട്​​മ​െൻറും ബ​ന്ധ​പ്പെ​ട്ട സ്ട്രീ​മി​ലെ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ളും റ​ദ്ദാ​ക്കും. സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ര്‍ക്കി​ടെ​ക്ച​ര്‍ കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി/​ര​ജി​സ്​​ട്രേ​ഡ്​ സൊ​സൈ​റ്റി/​ര​ജി​സ്​​ട്രേ​ഡ്​ ട്ര​സ്​​റ്റ്​ ക്വാ​ട്ട​യി​ലേ​ക്കും സ്വ​കാ​ര്യ സ്വാ​ശ്ര​യ ഫാ​ര്‍മ​സി കോ​ള​ജു​ക​ളി​ലെ ന്യൂ​ന​പ​ക്ഷ ക്വാ​ട്ട​യി​ലേ​ക്കും മാ​റ്റി​െ​വ​ച്ചി​ട്ടു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​ലോ​ട്ട്‌​മ​െൻറ്​ ഈ​ഘ​ട്ട​ത്തി​ല്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ന്‍ പ്ര​കാ​രം ഏ​താ​നും സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ര്‍ക്കി​ടെ​ക്ച​ര്‍ കോ​ള​ജു​ക​ളി​ലെ പു​തി​യ കോ​ഴ്‌​സു​ക​ൾ/​അ​ധി​ക സീ​റ്റു​ക​ള്‍ എ​ന്നി​വ​യി​ലേ​ക്കും ചി​ല സ്വ​കാ​ര്യ സ്വാ​ശ്ര​യ ഫാ​ര്‍മ​സി കോ​ള​ജു​ക​ളി​ലേ​ക്കും ന​ട​ത്തി​യി​ട്ടു​ള്ള അ​ലോ​ട്ട്‌​മ​െൻറ്​ താ​ൽ​ക്കാ​ലി​ക​വും ബ​ന്ധ​പ്പെ​ട്ട റി​ട്ട് പെ​റ്റീ​ഷ​നു​ക​ളി​ന്മേ​ലു​ള്ള ഹൈ​കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി​ക്ക്​ വി​ധേ​യ​വു​മാ​യി​രി​ക്കും. മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്‌​മ​െൻറ്​ സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ര്‍ക്കി​ടെ​ക്ച​ര്‍ കോ​ള​ജു​ക​ളി​ലേ​ക്കും എ​ല്ലാ സ്വാ​ശ്ര​യ ഫാ​ര്‍മ​സി കോ​ള​ജു​ക​ളി​ലേ​ക്കു​മു​ള്ള അ​വ​സാ​ന അ​ലോ​ട്ട്‌​മ​െൻറ്​ ആ​യ​തി​നാ​ല്‍ മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ര്‍ക്കി​ടെ​ക്ച​ര്‍ കോ​ള​ജു​ക​ളി​ലേ​ക്കും സ്വാ​ശ്ര​യ ഫാ​ര്‍മ​സി കോ​ള​ജു​ക​ളി​ലേ​ക്കും അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ക്കു​ന്ന​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ള്‍ അ​താ​ത് കോ​ള​ജു​ക​ളി​ല്‍ ഇൗ​മാ​സം 25-ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​നു​ള്ളി​ല്‍ നി​ര്‍ബ​ന്ധ​മാ​യും അ​ഡ്മി​ഷ​ന്‍ നേ​ടി​യി​രി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം പ്രോ​സ്‌​പെ​ക്ട​സ് പ്ര​കാ​ര​മു​ള്ള പി​ഴ ഒ​ടു​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും. കൂ​ടാ​തെ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ക്ക് അ​ട​ച്ച ഫീ​സ് തി​രി​കെ​ല​ഭി​ക്കാ​ന്‍ അ​ര്‍ഹ​ത​യു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. 
സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ര്‍ക്കി​ടെ​ക്ച​ര്‍ കോ​ള​ജു​ക​ളി​ല്‍ (കേ​ര​ള ക​ത്തോ​ലി​ക് എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് മാ​നേ​ജ്‌​മ​െൻറ്​ അ​സോ​സി​യേ​ഷ​ന്​ കീ​ഴി​ല്‍ വ​രു​ന്ന എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ള്‍ ഒ​ഴി​കെ) പ്ര​വേ​ശ​നം​നേ​ടി​യി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഇൗ​മാ​സം 25ന് ​ശേ​ഷം മെ​ഡി​ക്ക​ല്‍/​അ​നു​ബ​ന്ധ കോ​ഴ്‌​സു​ക​ളി​ലേ​ക്ക്​ പു​തു​താ​യി അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ക്കു​ക​യും കോ​ള​ജി​ല്‍നി​ന്ന്​ വി​ടു​ത​ല്‍ നേ​ടു​ക​യും ചെ​യ്യു​ന്ന​പ​ക്ഷം അ​വ​ര്‍ ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ​സ് ഒ​ടു​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍ അ​വ​ര്‍ക്ക് കോ​ള​ജി​ല്‍ അ​ട​ച്ച ഫീ​സ് തി​രി​കെ​ല​ഭി​ക്കാ​ന്‍ അ​ര്‍ഹ​ത​യി​ല്ല. 
ഇൗ​മാ​സം 25-നു​ശേ​ഷം സ്വാ​ശ്ര​യ ഫാ​ര്‍മ​സി കോ​ള​ജു​ക​ളി​ല്‍നി​ന്നും വി​ടു​ത​ല്‍ നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ​സ് ഒ​ടു​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും. ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ​സ് സം​ബ​ന്ധി​ച്ച് വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള പ്രോ​സ്‌​പെ​ക്ട​സി​ലെ​യും ബ​ന്ധ​പ്പെ​ട്ട സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ളി​ലെ​യും വ്യ​വ​സ്ഥ​ക​ള്‍ അ​പേ​ക്ഷ​ക​ര്‍ ശ്ര​ദ്ധി​ക്കേ​താ​ണ്.
കു​റി​പ്പ്:- 1) കാ​റ്റ​ഗ​റി സം​ബ​ന്ധ​മാ​യി വൈ​കി​ല​ഭി​ച്ച സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും പ​രി​ഗ​ണി​ച്ചു​കൊ​ണ്ട്​ BH, BX, DV, EC, EO, EZ, KN, LA, LG, MU, OE, SC, SD, VA, VK വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള കാ​റ്റ​ഗ​റി ലി​സ്​​റ്റു​ക​ള്‍ പു​തു​ക്കി​യി​ട്ടു​ണ്ട്. പു​തു​ക്കി​യ കാ​റ്റ​ഗ​റി ലി​സ്​​റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ലോ​ട്ട്‌​മ​െൻറ്​ ന​ട​ത്തി​യി​ട്ടു​ള്ള​ത്. പു​തു​ക്കി​യ കാ​റ്റ​ഗ​റി ലി​സ്​​റ്റു​ക​ള്‍ മേ​ല്‍ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. 
2) വെ​റ്റ​റി​ന​റി കോ​ഴ്‌​സി​ല്‍ ലൈ​വ്‌​സ്​​റ്റോ​ക്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​ര്‍ക്കു​ള്ള പ്ര​ത്യേ​ക സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്ക്​ ഈ​ഘ​ട്ട​ത്തി​ല്‍ അ​ലോ​ട്ട്‌​മ​െൻറ്​ ന​ട​ത്തി​യി​ട്ടി​ല്ല. പ്ര​സ്തു​ത കാ​റ്റ​ഗ​റി ലി​സ്​​റ്റ്​ സം​ബ​ന്ധി​ച്ച അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച ശേ​ഷം തു​ട​ര്‍ന്നു​ള്ള ഘ​ട്ട​ത്തി​ല്‍ ഈ ​സീ​റ്റു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്‌​മ​െൻറ്​ ന​ട​ത്തും. ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​റു​ക​ൾ: 0471 2339101, 2339102, 2339103, 2339104.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicaldental coursesfirst allotment published
News Summary - medical,dental courses: first allotment published
Next Story