Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightമെഡിക്കൽ/ഡെൻറൽ...

മെഡിക്കൽ/ഡെൻറൽ പ്രവേശനം; ഒാപ്​ഷൻ സമർപ്പണം ജൂലൈ 16ന്​ തുടങ്ങും

text_fields
bookmark_border
മെഡിക്കൽ/ഡെൻറൽ പ്രവേശനം; ഒാപ്​ഷൻ സമർപ്പണം ജൂലൈ 16ന്​ തുടങ്ങും
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ/​ഡ​െൻറ​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ഒാ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ജൂലൈ 16ന്​തു​ട​ങ്ങും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി കാ​റ്റ​ഗ​റി/​ക​മ്യൂ​ണി​റ്റി റാ​ങ്ക്​ പ​ട്ടി​ക 15ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ല​ഭ്യ​മാ​കു​ന്ന ഒാ​പ്​​ഷ​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇൗ​മാ​സം 20ന്​ ​ആ​ദ്യ അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ്​ ധാ​ര​ണ. സു​പ്രീ​കോ​ട​തി നി​ർ​ദേ​ശി​ച്ച ആ​ദ്യ അ​ലോ​ട്ട്​​​മ​െൻറി​നു​ള്ള അ​വ​സാ​ന​സ​മ​യം 24 ആ​ണ്. 

വി​ദ്യാ​ർ​ഥി ​പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​മ​യം 31 വ​രെ ന​ൽ​കും. എ​ൻ​ജി​നീ​യ​റി​ങ്​ അ​വ​സാ​ന അ​ലോ​ട്ട്​​മ​െൻറ്​ 20നും ​മെ​ഡി​ക്ക​ൽ അ​ഖി​ലേ​ന്ത്യ ​േക്വാ​ട്ട​യി​ലേ​ക്കു​ള്ള അ​വ​സാ​ന അ​ലോ​ട്ട്​​​മ​െൻറ്​ 22നും ​ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ന്​ കൂ​ടു​ത​ൽ​സ​മ​യം അ​നു​വ​ദി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. തു​ട​ർ​ന്ന്​ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്​​​മ​െൻറ്​ ന​ട​ക്കും. 
ആ​ഗ​സ്​​റ്റ്​ 25ന​കം ര​ണ്ടാം അ​ലോ​ട്ട്​​മ​െൻറ്​ പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​ന​വും പൂ​ർ​ത്തി​യാ​ക്കും. 

മെ​ഡി​ക്ക​ൽ, ഡ​െൻറ​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്കും മ​റ്റ്​ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കും ആ​യു​ർ​വേ​ദ കോ​ഴ്​​സി​േ​ല​ക്കു​മാ​യി മൂ​ന്ന്​ റാ​ങ്ക്​ പ​ട്ടി​ക​ക​ൾ ആ​ണ്​ സം​സ്​​ഥാ​ന​ത​ല​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മൂ​ന്ന്​ റാ​ങ്ക്​ പ​ട്ടി​ക​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഒ​ന്നി​ച്ചാ​യി​രി​ക്കും ഇ​വ​യി​ലേ​ക്കും ഒാ​പ്​​ഷ​ൻ ന​ൽ​കേ​ണ്ട​തും അ​ലോ​ട്ട്​​മ​െൻറ്​ ന​ട​ത്തു​ന്ന​തും. 
മെ​ഡി​ക്ക​ൽ, ഡ​െൻറ​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ര​ണ്ട്​ അ​ലോ​ട്ട്​​​മ​െൻറു​ക​ളും അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക്​ സ്​​പോ​ട്ട്​​ അ​ലോ​ട്ട്​​​മ​െൻറു​മാ​യി​രി​ക്കും ന​ട​ത്തു​ക. മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കും ആ​യു​ർ​വേ​ദ കോ​ഴ്​​സി​ലേ​ക്കും ര​ണ്ടി​ൽ കൂ​ടു​ത​ൽ അ​ലോ​ട്ട്​​​മ​െൻറു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
Show Full Article
TAGS:medical dental admission option submission july 16th 
Web Title - medical,dental admission: option submission from july 16th
Next Story