Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_right​ശ്രീചിത്രയിൽ െമഡിക്കൽ ...

​ശ്രീചിത്രയിൽ െമഡിക്കൽ സയൻസ്​, പാരാമെഡിക്കൽ കോഴ്​സുകൾ

text_fields
bookmark_border
​ശ്രീചിത്രയിൽ െമഡിക്കൽ സയൻസ്​, പാരാമെഡിക്കൽ കോഴ്​സുകൾ
cancel
​വൈ​ദ്യ​ശാ​സ്​​ത്ര ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ​ചി​ത്ര തി​രു​നാ​ൾ മെ​ഡി​ക്ക​ൽ സ​യ​ൻ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​റി​നു കീ​ഴി​ൽ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സ്​​ഥാ​പ​ന​മാ​ണി​ത്. 2018 ജ​നു​വ​രി അ​ക്കാ​ദ​മി​ക്​ സെ​ഷ​നി​ലേ​ക്ക്​ ഇ​നി പ​റ​യു​ന്ന കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

ഡി.​എം/​എം.​സി​എ​ച്ച്​ -കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, ന്യൂ​റോ ഇ​മേ​ജി​ങ്​ ആ​ൻ​ഡ്​ ഇ​ൻ​റ​ർ​വെ​ൻ​ഷ​ന​ൽ ന്യൂ​റോ റേ​ഡി​യോ​ള​ജി, കാ​ർ​ഡി​യോ വാ​സ്​​കു​ല​ർ ഇ​മേ​ജി​ങ്​ ആ​ൻ​ഡ്​ വാ​സ്​​കു​ല​ർ ഇ​ൻ​റ​ർ​വെ​ൻ​ഷ​ന​ൽ റോ​ഡി​യോ​ള​ജി, കാ​ർ​ഡി​യോ തൊ​റാ​സി​സ്​ ആ​ൻ​ഡ്​ വാ​സ്​​കു​ല​ർ അ​ന​സ​്​​തേ​ഷ്യ, നൂ​റോ അ​ന​സ്​​തേ​ഷ്യ, കാ​ർ​ഡി​യോ വാ​സ്​​കു​ല​ർ ആ​ൻ​ഡ്​​ തൊ​റാ​സി​ക്​ സ​ർ​ജ​റി, ന്യൂ​റോ സ​ർ​ജ​റി, വാ​സ്​​കു​ല​ർ സ​ർ​ജ​റി.

പോ​സ്​​റ്റ്​ ഡോ​ക്​​ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ -കാ​ർ​ഡി​യോ തൊ​റാ​സി​ക്​ ആ​ൻ​ഡ്​ വാ​സ്​​കു​ല​ർ അ​ന​സ്​​തേ​ഷ്യ, ന്യൂ​റോ അ​ന​സ്​​തേ​ഷ്യ, ഡ​യ​​ഗ്​​നോ​സ്​​റ്റി​ക്​ ന്യൂ​റോ റേ​ഡി​യോ​ള​ജി, വാ​സ്​​കു​ല​ർ സ​ർ​ജ​റി.
പോ​സ്​​റ്റ്​ ഡോ​ക്​​ട​ർ ഫെ​ലോ​ഷി​പ്​ (ഡി.​എം/​എം.​സി.​എ​ച്ച്​/​ഡി.​എ​ൻ.​ബി​ക്കു ശേ​ഷം)
പി​എ​ച്ച്.​ഡി- ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്, ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, ബ​യോ എ​ൻ​ജി​നീ​യ​റി​ങ്, ബ​യോ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്, പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ (റെ​ഗു​ല​ർ ആ​ൻ​ഡ്​​ പാ​ർ​ട്ട്​​ടൈം).
എം.​ഡി (ട്രാ​ൻ​സ്​​ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ)
സ്​​പെ​ഷാ​ലി​റ്റി ന​ഴ്​​സി​ങ്​ കോ​ഴ്​​സ്​
പി.​ജി ഡി​േ​പ്ലാ​മ/​ഡി​പ്ലോ​മ -പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ൾ
അ​ഡ്വാ​ൻ​സ്​​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ്രോ​ഗ്രാം ഇ​ൻ ഫി​സി​യോ തെ​റ​പ്പി
എ​ല്ലാ കോ​ഴ്​​സു​ക​ളി​ലും പ​ഠി​താ​ക്ക​ൾ​ക്ക്​ സ്​​റ്റൈ​​പ​ൻ​ഡ്​ ല​ഭി​ക്കും. കോ​ഴ്​​സു​ക​ളി​ലെ​ല്ലാം​ത​ന്നെ സീ​റ്റു​ക​ൾ പ​രി​മി​തം. പ്ര​വേ​ശ​ന​യോ​ഗ്യ​ത, അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി, തെ​ര​ഞ്ഞെ​ടു​പ്പ്​ രീ​തി, കോ​ഴ്​​സ്​ ഫീ​സ്, സ്​​റ്റൈ​പ​ൻ​ഡ്​​ ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്​​ഞാ​പ​നം www.sctimst.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ലു​ണ്ട്.
ബി.​എ​സ്​​സി​ക്കാ​ർ​ക്കും മ​റ്റും അ​പേ​ക്ഷി​ക്കാ​വു​ന്ന വി​വി​ധ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളു​ടെ​യും ജി.​എ​ൻ.​എം/​ബി.​എ​സ്​​സി ന​ഴ്​​സി​ങ്ങു​കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​വു​ന്ന സ്​​പെ​ഷാ​ലി​റ്റി ന​ഴ്​​സി​ങ്​ കോ​ഴ്​​സു​ക​ളു​ടെ​യും സം​ക്ഷി​പ്​​ത വി​വ​ര​ങ്ങ​ൾ ചു​വ​ടെ:

പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളും ​പ്ര​വേ​ശ​ന യോ​ഗ്യ​ത​ക​ളും ചു​വ​ടെ: 
•കാ​ർ​ഡി​യാ​ക്​ ല​ബോ​റ​ട്ട​റി ടെ​ക്​​നോ​ള​ജി (പി.​ജി ഡി​പ്ലോ​മ) യോ​ഗ്യ​ത- ഫി​സി​ക്​​സ്​ മു​ഖ്യ​വി​ഷ​യം/​ഉ​പ​വി​ഷ​യ​മാ​യി മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി.​എ​സ്​​സി ബി​രു​ദം.
•ഒാ​പ​റേ​ഷ​ൻ തി​യ​റ്റ​ർ ടെ​ക്​​നോ​ള​ജി: ​േയാ​ഗ്യ​ത- എ​ൻ​ജി​നീ​യ​റി​ങ്​ ഡി​േ​പ്ലാ​മ- ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ൻ​​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ
•ന്യൂ​റോ ടെ​ക്​​നോ​ള​ജി (പി.​ജി ഡി​പ്ലോ​മ) യോ​ഗ്യ​ത- ബി.​എ​സ്​​സി ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്​ ബ​യോ ടെ​ക്​​നോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ്​ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജ​യി​ച്ചി​രി​ക്ക​ണം.
•അ​ഡ്വാ​ൻ​സ്​​ഡ്​ മെ​ഡി​ക്ക​ൽ ഇ​മേ​ജി​​ങ്​ ടെ​ക്​​നോ​ള​ജി (ഡി​പ്ലോ​മ) യോ​ഗ്യ​ത- റേ​ഡി​യോ​ഗ്രാ​ഫി​ക്​ അ​സി​സ്​​റ്റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ല്ലെ​ങ്കി​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്​​നോ​ള​ജി ഡി​പ്ലോ​മ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം.

•മെ​ഡി​ക്ക​ൽ റെ​ക്കോ​ഡ്​ സ​യ​ൻ​സ്​ (പി.​ജി ഡി​പ്ലോ​മ) യോ​ഗ്യ​ത- മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​എ​സ്​​സി ബി​രു​ദം.
•ക്ലി​നി​ക്ക​ൽ പെ​ർ​ഫ്യൂ​ഷ​ൻ (പി.​ജി ഡി​പ്ലോ​മ) യോ​ഗ്യ​ത- സു​വോ​ള​ജി മെ​യി​ൻ/​സ​ബ്​​സി​ഡി​യ​റി​യാ​യി മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി.​എ​സ്​​സി ബി​രു​ദം.
•ബ്ല​ഡ്​ ബാ​ങ്കി​ങ്​ ടെ​ക്​​നോ​ള​ജി (പി.​ജി ഡി​പ്ലോ​മ) യോ​ഗ്യ​ത- ഏ​തെ​ങ്കി​ലും ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്​ ബ്രാ​ഞ്ചി​ൽ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി.​എ​സ്​​സി ബി​രു​ദം.
•അ​ഡ്വാ​ൻ​സ്​​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ്രോ​ഗ്രാം ഇ​ൻ ഫി​സി​യോ തെ​റ​പ്പി ന്യൂ​​റോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്​: യോ​ഗ്യ​ത- ബി.​പി.​ടി
•അ​ഡ്വാ​​ൻ​സ്​​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ്രോ​ഗ്രാം ഇ​ൻ ഫി​സി​യോ തെ​റ​പ്പി കാ​ർ​ഡി​യോ വാ​സ്​​കു​ല​ർ സ​യ​ൻ​സ​സ്​: യോ​ഗ്യ​ത- ബി.​പി.​ടി

പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ൾ​ക്കു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 1.1.2018ൽ 25 ​വ​യ​സ്സാ​ണ്. എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക്​ അ​ഞ്ചു​വ​ർ​ഷ​വും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ മൂ​ന്നു വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക്​ യോ​ഗ്യ​ത പ​രീ​ക്ഷ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ന​ട​ത്തി​യാ​ണ്​ സെ​ല​ക്​​ഷ​ൻ. പ്ര​തി​മാ​സ സ്​​റ്റൈ​പ​ൻ​ഡ്​​- ആ​ദ്യ​ഗ​ഡു 6526 രൂ​പ​വീ​തം. ര​ണ്ടാം വ​ർ​ഷം 7976 രൂ​പ വീ​തം. ഫി​സി​യോ തെ​റാ​പ്പി അ​ഡ്വാ​ൻ​സ്​​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ പ്ര​തി​മാ​സം 5000 രൂ​പ വീ​തം സ്​​റ്റൈ​പ​ൻ​ഡ്​​ ല​ഭി​ക്കും.

സ്​​പെ​ഷാ​ലി​റ്റി ന​ഴ്​​സി​ങ്​ (ഡി​പ്ലോ​മ): കാ​ർ​ഡി​യോ വാ​സ്​​കു​ല​ർ ആ​ൻ​ഡ്​ തൊ​റാ​സി​ക്​ ന​ഴ്​​സി​ങ്​ (10 സീ​റ്റ്), ന്യൂ​റോ ന​ഴ്​​സി​ങ്​ (10 സീ​റ്റ്), ര​ണ്ടു​വ​ർ​ഷം വീ​ത​മാ​ണ്​ പ​ഠ​ന കാ​ലാ​വ​ധി. യോ​ഗ്യ​ത: ജി.​എ​ൻ.​എം/​ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ ജി.​എ​ൻ.​എം​കാ​ർ​ക്ക്​ ബെ​ഡ്​​സൈ​ഡ്​ ന​ഴ്​​സാ​യി ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 1.1.2018ൽ 35 ​വ​യ​സ്സ്. എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്കും വി​മു​ക്​​ത​ഭ​ട​ന്മാ​ർ​ക്കും അ​ഞ്ചു​വ​ർ​ഷ​വും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ മൂ​ന്നു വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്കും. എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ന​ട​ത്തി​യാ​ണ്​ സെ​ല​ക്​​ഷ​ൻ. ​പ്ര​തി​മാ​സ സ്​​െ​റ്റെ​പ​ൻ​ഡ്​​ ആ​ദ്യ​വ​ർ​ഷം 8701 രൂ​പ, ര​ണ്ടാം വ​ർ​ഷം 10151രൂ​പ.
പാ​രാ​മെ​ഡി​ക്ക​ൽ, സ്​​പെ​ഷാ​ലി​റ്റി ന​ഴ്​​സി​ങ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ അ​പേ​ക്ഷ ഫീ​സ്​ 300 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​​ 240 രൂ​പ മ​തി. അ​ഡ്​​മി​ഷ​ൻ ഫീ​സ്​ 500 രൂ​പ. വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സ്​ 1000 രൂ​പ. കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ്​ 1000 രൂ​പ. സീ​റ്റു​ക​ൾ പ​രി​മി​തം.

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.sctimst.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ർ​േ​ദ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. ഹാ​ർ​ഡ്​ കോ​പ്പി ഒ​പ്പു​വെ​ച്ച്​ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. The Registrar, Sree Chitra Tirunal Institute of Medical Sciences and Technology, Thiruvananthapuram-695011. എ​ല്ലാ കോ​ഴ്​​സു​ക​ളു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.sctimst.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ലെ പ്രോ​സ്​​പെ​ക്​​ട​സി​ലു​ണ്ട്.
 
Show Full Article
TAGS:Medical science PARAMEDICAL COURSES Sreechitra 
Web Title - medical science, paramedical courses in Sreechitra
Next Story