Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightമെഡിക്കൽ പി.ജി...

മെഡിക്കൽ പി.ജി വിദ്യാർഥികൾ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നേടണം

text_fields
bookmark_border
മെഡിക്കൽ പി.ജി വിദ്യാർഥികൾ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നേടണം
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ പി.​ജി പ്ര​വേ​ശ​നം (ഡി.​എ​ൻ.​ബി ഉ​ൾ​പ്പെ​ടെ) നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ നേ​ടി​യി​രി​ക്ക​ണ​മെ​ന്ന് ട്രാ​വ​ൻ​കൂ​ർ-​കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ​സ് അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ മെ​ഡി​ക്ക​ൽ പി.​ജി പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ നേ​ടി​യി​രി​ക്ക​ണം. പി.​ജി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ര​ജി​സ്ട്രേ​ഷ​നാ​യി സ​മീ​പി​ക്കു​ന്ന​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:Medical PG Medical Council registration 
Web Title - Medical PG students must obtain Medical Council registration
Next Story