Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ പി.ജി:...

മെഡിക്കൽ പി.ജി: രണ്ടാംഘട്ട ഒാൺലൈൻ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
medical-pg.jpg
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ഒ​ഴി​വു​ള്ള പി.​ജി മെ​ഡി​ക്ക​ൽ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട ഒാ​ൺ​ലൈ​ൻ അ​ലോ​ട്ട്​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​ജ്ഞാ​പ​നം  www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 

ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്​​മ​െൻറ്​ പ്ര​കാ​രം അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ ഡൗ​ൺ​ലോ​ഡ്​ ചെയ്​തശേഷം അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ​യി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​തും പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​  അ​​ട​ക്കേ​ണ്ട​തു​മാ​യ ഫീ​സ്​ മേ​യ്​ മൂ​ന്നു​വ​രെ ഒാ​ൺ​ലൈ​ൻ പേ​മ​െൻറ്​ ആ​യി ഒ​ടു​ക്കേ​ണ്ട​താ​ണ്. 
അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ മേ​യ്​ മൂ​ന്നി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ  അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം. 

കോ​ള​ജ്​  പ്രി​ൻ​സി​പ്പ​ൽ​മാ​ർ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഒാ​ൺ​ലൈ​ൻ അ​ഡ്​​മി​ഷ​ൻ മാ​നേ​ജ്​​മ​െൻറ്​ സി​സ്​​റ്റം  മു​ഖേ​ന അം​ഗീ​ക​രി​ച്ച്​ മൂ​ന്നി​ന്​ വൈ​കീ​ട്ട്​ 5.30ന്​ ​പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. 
ഹെ​ൽ​പ്പ്​ ലൈ​ൻ  ന​മ്പ​റു​ക​ൾ: 0471 2339101,2339102, 2339103, 2339104.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalPGsecond allotmentCareer and Education News
News Summary - medical pg second allotment career and education news
Next Story