Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ പി​.ജി: 4807...

മെഡിക്കൽ പി​.ജി: 4807 സീറ്റ്​ വർധിപ്പിച്ചു

text_fields
bookmark_border
Medical-Seat
cancel

ന്യൂ​ഡ​ൽ​ഹി: 2020-21 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ മെ​ഡി​ക്ക​ൽ പി.​ജി. സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഓ​ഫ്​ ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി. എം.​ഡി, എം.​എ​സ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ 4807 സീ​റ്റു​ക​ളാ​ണ്​ വ​ർ​ധി​പ്പി​ക്കു​ക.

ഇ​തോ​ടെ അ​ടു​ത്ത വ​ർ​ഷം പി.​ജി സീ​റ്റു​ക​ൾ 36,192 ആ​യി ഉ​യ​രു​മെ​ന്ന്​ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ​ഗ​വ​ർ​ണേ​ഴ്​​സ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും നി​തി ആ​യോ​ഗ്​ അം​ഗ​വു​മാ​യ വി.​കെ. പോ​ൾ പ​റ​ഞ്ഞു. ഇ​തോ​ടെ അ​ഞ്ചു​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ മെ​ഡി​ക്ക​ൽ പി.​ജി സീ​റ്റു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യ​ി. 8000 ഡി.​എ​ൻ.​ബി/ എ​ഫ്.​എ​ൻ.​ബി സീ​റ്റു​ക​ൾ അ​ട​ക്കം മെ​ഡി​ക്ക​ൽ പി.​ജി മേ​ഖ​ല​യി​ൽ 44000 സീ​റ്റു​ക​ളാ​ണ്​ ല​ഭ്യ​മാ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrancemedical pg
News Summary - medical pg seats
Next Story