Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightമെഡിക്കൽ/എൻജിനീയറിങ്​...

മെഡിക്കൽ/എൻജിനീയറിങ്​ അപേക്ഷ 29 വരെ നീട്ടി

text_fields
bookmark_border
മെഡിക്കൽ/എൻജിനീയറിങ്​ അപേക്ഷ 29 വരെ നീട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ/ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ഫെ​ബ്രു​വ​രി 25ൽ​നി​ന്ന്​ 29ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ ദീ​ർ​ഘി​പ്പി​ച്ചു. എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, ഫാ​ർ​മ​സി, എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ബി.​എ.​എം.​എ​സ്, ബി.​എ​ച്ച്.​ എം.​എ​സ്, ബി.​എ​സ്.​എം.​എ​സ്, ബി.​യു.​എം.​എ​സ്, അ​ഗ്രി​ക​ൾ​ച്ച​ർ, ഫോ​റ​സ്​​ട്രി, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ്​ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ സ​മ​യ​മാ​ണ്​ ദീ​ർ​ഘി​പ്പി​ച്ച​ത്.

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ്​ -യു.​ജി പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രാ​യി​രി​ക്ക​ണം കേ​ര​ള​ത്തി​ൽ മെ​ഡി​ക്ക​ൽ/ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി 29ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​ത്. നാ​ഷ​ന​ൽ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ ഇ​ൻ ആ​ർ​ക്കി​ടെ​ക്​​ച​ർ (നാ​റ്റ) പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ച്ച​വ​രാ​യി​രി​ക്ക​ണം ​േക​ര​ള​ത്തി​ൽ ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ ശേ​ഷം ക​ൺ​ഫ​ർ​മേ​ഷ​ൻ പേ​ജ്​ അ​പേ​ക്ഷാ​ർ​ഥി​ക​ൾ പ്രി​ൻ​റ്​ എ​ടു​ത്ത്​ സൂ​ക്ഷി​ക്ക​ണം.

Show Full Article
TAGS:medical entrance entrance exam education news 
Web Title - medical engineering entrance date extended
Next Story