Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ, എൻജി.​...

മെഡിക്കൽ, എൻജി.​ അപേക്ഷ സ​മ​ർ​പ്പ​ണം ഇന്ന്​ തീരും

text_fields
bookmark_border
medical
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കും. വ്യാ​ഴാ​ഴ്ച വ​രെ 1.62 ല​ക്ഷം ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്. ഇ​തി​ൽ 1.07 ല​ക്ഷം പേ​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ന്​ അ​പേ​ക്ഷി​ച്ച​വ​രാ​ണ്.

ബി.​ഫാം പ്ര​വേ​ശ​ന​ത്തി​ന്​ 16,000 പേ​ർ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 1.07 ല​ക്ഷം പേ​രാ​ണ്​ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ​രീ​ക്ഷ എ​ഴു​താ​നു​ള്ള​ത്. ബി.​ഫാ​മി​ന്​ മാ​ത്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്കും പ്ര​​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തും. ജൂ​ൺ ഒ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MedicalAdmissionEngineeringEducation News
News Summary - Medical-Engg application submission ends on friday
Next Story