Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightമെഡിക്കൽ/ ഡെൻറൽ...

മെഡിക്കൽ/ ഡെൻറൽ മൂന്നാം അലോട്ട്​മെൻറ്​: ഒാപ്​ഷൻ സമർപ്പണം ആഗസ്​റ്റ്​ 26ന്​​ അവസാനിക്കും

text_fields
bookmark_border
മെഡിക്കൽ/ ഡെൻറൽ മൂന്നാം അലോട്ട്​മെൻറ്​: ഒാപ്​ഷൻ സമർപ്പണം ആഗസ്​റ്റ്​ 26ന്​​ അവസാനിക്കും
cancel
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ/ ഡ​​െൻറ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം അ​ലോ​ട്ട്​​​മ​​െൻറി​നു​ള്ള ഒാ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ അ​വ​സാ​നി​ക്കും. 
ര​ണ്ടാം അ​ലോ​ട്ട്​​​മ​​െൻറി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന ആ​റ്​ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കും ഇൗ ​ഘ​ട്ട​ത്തി​ൽ ഒാ​പ്​​ഷ​ൻ ന​ൽ​കാം. ഇ​തി​നു പു​റ​മേ, നി​ല​വി​ലു​ള്ള ഹ​യ​ർ ഒാ​പ​ഷ​നു​ക​ൾ ​പു​നഃ​ക്ര​മീ​ക​രി​ക്കാ​നും ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദ്​ ചെ​യ്യാ​നും ഇൗ ​ഘ​ട്ട​ത്തി​ൽ അ​വ​സ​ര​മു​ണ്ട്. www.cee.kerala.gov.in ൽ​ ​ഇ​തി​നാ​യി അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

 ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലു​വ​രെ ല​ഭി​ക്കു​ന്ന ഒാ​പ്​​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നാം അ​ലോ​ട്ട്​​​മ​​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും.  ഇൗ ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്​​മ​​െൻറ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ ഫീ​സും രേ​ഖ​ക​ളും സ​ഹി​തം തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ഴ​യ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ 28, 29 തീ​യ​തി​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണം. 
നി​ല​വി​ലു​ള്ള അ​ലോ​ട്ട്​​മ​​െൻറി​ൽ തൃ​പ്​​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ഹ​യ​ർ ഒാ​പ്​​ഷ​നു​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ൽ ശ​നി​യാ​ഴ്​​ച​ വൈ​കീ​ട്ട്​ നാ​ലി​ന്​ മു​മ്പാ​യി അ​വ റ​ദ്ദാ​ക്കു​ക​യും 28, 29 തീ​യ​തി​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ​ഴ​യ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ഫീ​സും രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​വു​ക​യും വേ​ണം. 
29ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം പ്ര​വേ​ശ​നം നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്​​​മ​​െൻറ്​ റ​ദ്ദാ​കും. ഇ​തി​നു​ശേ​ഷം ഒ​ഴി​വു​വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക്​ 30, 31 തീ​യ​തി​ക​ളി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ​ത​ന്നെ സ്​​പോ​ട്ട്​​ അ​ഡ്​​മി​ഷ​ൻ ന​ട​ത്തും. 

ഇൗ ​ഘ​ട്ട​ത്തി​ൽ അ​േ​ലാ​ട്ട്​​മ​​െൻറ്​ ല​ഭി​ക്കു​ന്ന​വ​ർ അ​വി​ടെ​ത​ന്നെ ഫീ​സ​ട​ച്ച്​ പ്ര​വേ​ശ​നം നേ​ട​ണം. സ്​​പോ​ട്ട്​​ അ​ഡ്​​മി​ഷ​നി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 28 മു​ത​ൽ 29ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്​​ട്രേ​ഷ​ൻ സ​മ​യ​ത്ത്​ സ്​​പോ​ട്ട്​​ അ​ഡ്​​മി​ഷ​ൻ സ്ലി​പ്​​ വെ​ബ്​​പേ​ജി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തെ​ടു​ക്കാം. 
ഇൗ ​സ്ലി​പ്പു​മാ​യാ​ണ്​ സ്​​പോ​ട്ട്​​ അ​ഡ്​​മി​ഷ​ന്​ ഹാ​ജ​രാ​കേ​ണ്ട​ത്. 
 
Show Full Article
TAGS:medical dental third allotment option registration 
Web Title - medical, dental third allotment: option registration ends on august 26
Next Story