Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 7:49 PM IST Updated On
date_range 27 Aug 2018 8:12 PM ISTമെഡിക്കൽ, ഡെന്‍റൽ സീറ്റുകളിലേക്കുള്ള മോപ് അപ് റൗണ്ട് കൗൺസിലിങ് തീയതി നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കാനിരുന്ന മെഡിക്കൽ, ഡെന്‍റൽ സീറ്റുകളിലേക്കുള്ള മോപ് അപ് റൗണ്ട് കൗൺസിലിങ് (സ്പോട് അഡ്മിഷൻ) സെപ്റ്റംബർ 4, 5 തീയതികളിലേക്കു മാറ്റി. പ്രളയകെടുതിയുടെ സാഹചര്യത്തിൽ സുപ്രീംകോടതി അനുമതിയെ തുടർന്നാണ് മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
