Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ, ഡെൻറൽ...

മെഡിക്കൽ, ഡെൻറൽ പ്രവേശനം; സംസ്​ഥാന റാങ്ക് ​പട്ടിക  ജൂലൈ നാലിന്

text_fields
bookmark_border
മെഡിക്കൽ, ഡെൻറൽ പ്രവേശനം; സംസ്​ഥാന റാങ്ക് ​പട്ടിക  ജൂലൈ നാലിന്
cancel
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, ഡ​െൻറ​ൽ ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്​​ഥാ​ന​ത​ല റാ​ങ്ക്​ പ​ട്ടി​ക ജൂ​ലൈ നാ​ലി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ഡോ.​എം.​ടി റെ​ജു അ​റി​യി​ച്ചു. ജൂ​ൺ 26ന് ​നീ​റ്റ് റാ​ങ്ക് ലി​സ്​​റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് സി.​ബി.​എ​സ്.​ഇ അ​ധി​കാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു​പ്ര​കാ​രം ജൂ​ലൈ നാ​ലി​ന്​ സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നീ​റ്റ്​ പ​രീ​ക്ഷ എ​ഴു​തു​ക​യും മെ​ഡി​ക്ക​ൽ ഡ​െൻറ​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്​​ത​വ​രെ​യു​മാ​ണ്​ സം​സ്​​ഥാ​ന റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical dental entrance
News Summary - medical dental entrance
Next Story