Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ, ഡെൻറൽ...

മെഡിക്കൽ, ഡെൻറൽ അനുബന്ധ കോഴ്​സ്​ പ്രവേശനം: ജൂലൈ രണ്ടുമുതൽ നീറ്റ്​ ഫലം സമർപ്പിക്കണം

text_fields
bookmark_border
മെഡിക്കൽ, ഡെൻറൽ അനുബന്ധ കോഴ്​സ്​ പ്രവേശനം: ജൂലൈ രണ്ടുമുതൽ നീറ്റ്​ ഫലം സമർപ്പിക്കണം
cancel
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, ഡ​െൻറ​ൽ അ​നു​​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ നീ​റ്റ്​ പ​രീ​ക്ഷാ​ഫ​ലം പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. നീ​റ്റ്​ പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി​യെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​ ഇ​തു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ഒ​ര​വ​സ​രം കൂ​ടി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജൂ​ലൈ ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ നീ​റ്റ്​ പ​രീ​ക്ഷ​ഫ​ലം സ​മ​ർ​പ്പി​ക്ക​ാ​നും നേ​ര​ത്തേ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​നും സൗ​ക​ര്യം ല​ഭ്യ​മാ​കും. വി​ശ​ദ വി​ജ്​​ഞാ​പ​നം ജൂ​ലൈ ഒ​ന്നി​ന്​ പു​റ​പ്പെ​ടു​വി​ക്കും.

എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ആ​യു​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി, സി​ദ്ധ, യു​നാ​നി മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്കും അ​ഗ്രി​ക​ൾ​ച്ച​ർ, ഫോ​റ​സ്​​ട്രി, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ്​ എ​ന്നീ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കും നീ​റ്റ്​ ഫ​ല​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ ത​യാ​റാ​ക്കു​ന്ന സം​സ്​​ഥാ​ന റാ​ങ്ക്​ പ​ട്ടി​ക​യി​ൽ​നി​ന്നാ​ണ്​ പ്ര​വേ​ശ​നം. സം​സ്​​ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ, ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ സം​സ്​​ഥാ​ന ​േക്വാ​ട്ട സീ​റ്റു​ക​ളി​ലെ​യും സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/ ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ എ​ൻ.​ആ​ർ.​െ​എ, മൈ​നോ​റി​റ്റി ​േക്വാ​ട്ട ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​ക്കും നീ​റ്റ്​ സ്​​കോ​റി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സം​സ്​​ഥാ​ന​ത്ത്​ ത​യാ​റാ​ക്കു​ന്ന റാ​ങ്ക്​ പ​ട്ടി​ക​യി​ൽ​നി​ന്നാ​യി​രി​ക്കും പ്ര​വേ​ശ​നം. സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന്​ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്​​കോ​റും റാ​ങ്കും ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ സി.​ബി.​എ​സ്.​ഇ വ്യാ​ഴാ​ഴ്​​ച കേ​ര​ള​ത്തി​ന്​ കൈ​മാ​റി​യി​ട്ടു​ണ്ട്. ​ഇൗ ​വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ജൂ​​ലൈ ര​ണ്ടു​മു​ത​ൽ സ്​​കോ​ർ സ​മ​ർ​പ്പി​ക്കു​േ​മ്പാ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇൗ ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ഇ​തു​ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​ത്. ഇ​തി​നു​ ശേ​ഷ​മേ സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicaldentalNEET results
News Summary - medical, dental course admission: neet results has to be uploaded
Next Story