Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2022 2:28 AM GMT Updated On
date_range 2022-10-26T07:58:47+05:30മെഡിക്കൽ, ഡെന്‍റൽ പ്രവേശനം; ആദ്യ അലോട്ട്മെന്‍റ് ഇന്ന്
text_fieldsതിരുവനന്തപുരം: മെഡിക്കൽ, ഡെന്‍റൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് ലഭിക്കുന്നവർക്ക് 28 മുതൽ നവംബർ നാലു വരെ കോളജുകളിൽ പ്രവേശനം നേടാം. താൽക്കാലിക അലോട്ട്മെന്‍റ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.
Next Story