Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2025 7:11 AM IST Updated On
date_range 31 Oct 2025 7:11 AM ISTമെഡിക്കൽ കോഴ്സ് പ്രവേശനം: മൂന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ്
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ-മെയിലി ഒക്‌ടോബർ 31ന് വൈകീട്ട് ആറിനുള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ നവംബർ എട്ടിന് വൈകീട്ട് നാലുവരെ വിദ്യാർഥികൾക്ക് അഡ്മിഷൻ നേടാം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 -2332120, 2338487.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

