Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.​എം.​സി...

സി.​എം.​സി വെ​ല്ലൂ​രി​ൽ മെ​ഡി​ക്ക​ൽ, പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം

text_fields
bookmark_border
Medical college
cancel

​ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് (സി.​എം.​സി) വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഗ്രൂ​പ് എ: ​എം.​ബി.​ബി.​എ​സ്, ബി.​എ​സ്‍സി ന​ഴ്സി​ങ് (വെ​ല്ലൂ​ർ, ചി​റ്റൂ​ർ കാ​മ്പ​സു​ക​ളി​ൽ); പാ​രാ​മെ​ഡി​ക്ക​ൽ/​​അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് ബി​രു​ദ കോ​ഴ്സു​ക​ൾ.

ഗ്രൂ​പ് ബി: ​ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ- ന​ഴ്സി​ങ്, അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ്, പി.​ജി ഡി​പ്ലോ​മ -അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, എം.​എ​സ്‍സി ബ​യോ എ​ത്തി​ക്സ്, ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ്, മെ​ഡി​ക്ക​ൽ ഫി​സി​ക്സ്, എ​പ്പി​ഡെ​മി​യോ​ള​ജി, ക്ലി​നി​ക്ക​ൽ ന്യൂ​ട്രീ​ഷ്യ​ൻ ആ​ൻ​ഡ് ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ടെ​ക്നോ​ള​ജി, മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത്, മാ​സ്റ്റ​ർ ഓ​ഫ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​യോ​തെ​റ​പ്പി, എം.​ഒ.​ടി (അ​ഡ്വാ​ൻ​സ്ഡ് ഒ.​ടി ഇ​ൻ ന്യൂ​റോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, മെ​ന്റ​ൽ ഹെ​ൽ​ത്ത്).

ഫെ​ലോ​ഷി​പ്പു​ക​ൾ -ആ​ന്റി മൈ​ക്രോ​ബ​യ​ൽ സ്റ്റി​വാ​ർ​ഡ്ഷി​പ് ഫോ​ർ ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റ്, ഹോ​സ്പി​റ്റ​ൽ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്റ്.സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ: പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ് കോ​ഴ്സു​ക​ൾ; എം.​എ​സ് -ബ​യോ എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്സു​ക​ൾ. വി​ജ്ഞാ​പ​നം http://admissions.cmcvellore.acinൽ. ​ഗ്രൂ​പ് എ, ​ബി വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് 21 വ​രെ അ​പേ​ക്ഷി​ക്കാം. സ​ർ​ട്ടി​ഫി​ക്ക​റ്റ്, പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ് കോ​ഴ്സു​ക​ൾ​ക്ക് മേ​യ് ഏ​ഴു​വ​രെ​യും എം.​എ​സ് ബ​യോ​എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്സി​ലേ​ക്ക് ജൂ​ൺ നാ​ലു​വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഇ-​മെ​യി​ൽ: registrar@cmcvellore.ac.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MedicalAdmissionKerala News
News Summary - Medical and Paramedical Admission in CMC Vellore
Next Story