Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ, ഡെന്‍റൽ അഖിലേന്ത്യ ക്വോട്ട പ്രവേശനം

text_fields
bookmark_border
നവംബർ ഏഴിന് രാവിലെ 11 വരെ രജിസ്ട്രേഷൻ. അന്നുതന്നെ വൈകീട്ട് മൂന്നുവരെ ഫീസടക്കാം
dental admission
cancel

തിരുവനന്തപുരം: മെഡിക്കൽ, ഡെന്‍റൽ, ബി.എസ്സി നഴ്സിങ് കോഴ്സുകളിൽ അഖിലേന്ത്യ ക്വോട്ട രണ്ടാം റൗണ്ട് പ്രവേശന നടപടികൾ ബുധനാഴ്ച തുടങ്ങും. നവംബർ ഏഴിന് രാവിലെ 11 വരെ രജിസ്ട്രേഷനും അന്നുതന്നെ വൈകീട്ട് മൂന്നുവരെ ഫീസടക്കലും നടത്താം.

നവംബർ മൂന്ന് മുതൽ എട്ടിന് രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ് നടത്താം. നവംബർ 11ന് അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് ലഭിച്ചവർക്ക് 12 മുതൽ 18 വരെ കോളജുകളിൽ പ്രവേശനം നേടാം. നവംബർ ഏഴ് മുതൽ 18 വരെയാണ് സംസ്ഥാന ക്വോട്ടയിലെ രണ്ടാം റൗണ്ട് പ്രവേശന നടപടികൾ. അലോട്ട്മെന്‍റ് ലഭിച്ചവർ നവംബർ 21നകം കോളജുകളിൽ പ്രവേശനം നേടണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Medical and Dental All India Quota Admission
Next Story