മെഡിക്കൽ അനുബന്ധ കോഴ്​സ്​: ഒന്നാംഘട്ട അലോട്ട്​മെൻറ്​ 20ന്

21:48 PM
17/07/2017
തി​രു​വ​ന​ന്ത​പു​രം: 2017ലെ ​മെ​ഡി​ക്ക​ൽ /അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലെ ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മ​െൻറ്​ 20.07.2017ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ /​െഡ​ൻ​റ​ൽ കോ​ള​ജു​ക​ളി​ലേ​ക്ക്​ ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ക്കാം. മെ​ഡി​ക്ക​ൽ/​അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലെ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മ​െൻറ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന്​ ആ​രം​ഭി​ക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/​െ​ഡ​ൻ​റ​ൽ കോ​ള​ജു​ക​ളി​ലെ ന്യൂ​ന​പ​ക്ഷ ​േക്വാ​ട്ട,  എ​ൻ.​ആ​ർ.​െ​എ ​േക്വാ​ട്ട എ​ന്നി​വ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ എം.​ബി.​ബി.​എ​സ്​/​ബി.​ഡി.​എ​സ്​ സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ അ​ലോ​ട്ട്മ​െൻറ് ന​ട​ത്തും.
സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/​െ​ഡ​ൻ​റ​ൽ കോ​ള​ജു​ക​ളി​ലെ ന്യൂ​ന​പ​ക്ഷ ​േക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കും എ​ൻ.​ആ​ർ.​ഐ ​േക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഇൗ ​കാ​റ്റ​ഗ​റി​യി​ൽ​പെ​ടു​ന്നു എ​ന്ന്  തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന  മു​റ​ക്ക്​ അ​വ പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. എ​ൻ.​ആ​ർ.​െ​എ ​േക്വാ​ട്ട​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​യ 20.06.2017 തീ​യ​തി​യി​ലെ ഓ​ഫി​സ്​ വി​ജ്ഞാ​പ​നം ശ്ര​ദ്ധി​ക്ക​ണം.
COMMENTS