Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ/ അനുബന്ധ...

മെഡിക്കൽ/ അനുബന്ധ കോഴ്​സ്: ഒാപ്​ഷൻ നൽകലും കൺഫർമേഷനും തുടങ്ങി

text_fields
bookmark_border
മെഡിക്കൽ/ അനുബന്ധ കോഴ്​സ്: ഒാപ്​ഷൻ നൽകലും കൺഫർമേഷനും തുടങ്ങി
cancel

തി​രു​വ​ന​ന്ത​പു​രം: എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ്/​അ​ഗ്രി​ക​ൾ​ച്ച​ർ/​വെ​റ്റ​റി​ന​റി/​ഫോ​റ​സ്ട്രി/​ഫി​ഷ​റീ​സ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെൻറി​നും ആ​യു​ർ​വേ​ദ, ഹോ​മി​യോ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെൻറി​നും ന​ട​പ​ടി ആ​രം​ഭി​ച്ചു. ആ​യു​ർ​വേ​ദ, ഹോ​മി​യോ കോ​ഴ്സു​ക​ളി​ലേ​ക്കും പാ​ല​ക്കാ​ട് ക​രു​ണ, തി​രു​വ​ന​ന്ത​പു​രം എ​സ്.​യു.​ടി എ​ന്നീ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ എം.​ബി.​ബി.​എ​സ് കോ​ഴ്സി​ലേ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം. സി​ദ്ധ, യു​നാ​നി കോ​ഴ്സു​ക​ൾ​ക്ക്​ ഈ ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെൻറ്​ ഉ​ണ്ടാ​കി​ല്ല.

അ​ലോ​ട്ട്മെൻറ്​ ഷെ​ഡ്യൂ​ൾ

ഒാ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ/ നി​ല​വി​ലു​ള്ള​വ പു​നഃ​ക്ര​മീ​ക​ര​ണം/ പു​തി​യ കോ​ഴ്​​സ്​/ കോ​ള​ജ്​ എ​ന്നി​വ​യി​ലേ​ക്ക്​ ഒാ​പ്​​ഷ​ൻ ന​ൽ​കാ​നു​മു​ള്ള സ​മ​യം- ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ രാ​വി​ലെ 11വ​രെ.

അ​ലോ​ട്ട്മെൻറ്​ പ്ര​സി​ദ്ധീ​ക​ര​ണം -ഡി​സം​ബ​ർ 10ന്​ ​വൈ​കീ​ട്ട്.​

അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​വ​ർ ഫീ​സ​ട​ക്കേ​ണ്ട​ത്​ -ഡി​സം​ബ​ർ 11 മു​ത​ൽ 15ന്​ ​വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ.

പ്ര​വേ​ശ​നം നേ​ട​ൽ -ഡി​സം​ബ​ർ 15ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന​കം.


ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധം

എം.​ബി.​ബി.​എ​സ്/ ബി.​ഡി.​എ​സ്/​അ​ഗ്രി​ക​ൾ​ച്ച​ർ/​വെ​റ്റ​റി​ന​റി/​ഫോ​റ​സ്ട്രി/​ഫി​ഷ​റീ​സ് കോ​ഴ്സു​ക​ളി​ൽ നി​ല​വി​ലു​ള്ള ഉ​യ​ർ​ന്ന ഓ​പ്ഷ​നു​ക​ൾ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെൻറി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കാ​ൻ 'confirm' ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്ത​ണം. ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​നെ​തു​ട​ർ​ന്ന് ഹ​യ​ർ ഓ​പ്ഷ​ൻ പു​നഃ​ക്ര​മീ​ക​ര​ണം/ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദാ​ക്ക​ൽ, പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ കോ​ള​ജ്/ കോ​ഴ്സ് എ​ന്നി​വ​യി​ലേ​ക്ക് ഓ​പ്ഷ​ൻ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ രാ​വി​ലെ 11 വ​രെ www.cee.kerala.gov.in ൽ ​ല​ഭ്യ​മാ​കും.

ഒ​ന്നാം ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​രും അ​ലോ​ട്ട്​​മെ​​ൻ​റ്​ ല​ഭി​ക്കാ​ത്ത​വ​രും ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കാ​ൻ ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്ത​ണം. ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്താ​ത്ത​വ​രു​ടെ എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ്/​അ​ഗ്രി​ക​ൾ​ച്ച​ർ/​വെ​റ്റ​റി​ന​റി/​ഫോ​റ​സ്ട്രി/ ഫി​ഷ​റീ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന ഓ​പ്ഷ​ൻ റ​ദ്ദാ​കും. ഇ​വ​രെ പി​ന്നീ​ടു​ള്ള അ​ലോ​ട്ട്മെൻറു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല. ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്താ​ത്ത​വ​ർ​ക്ക് ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെൻറി​ലൂ​ടെ ല​ഭി​ച്ച പ്ര​വേ​ശ​നം നി​ല​നി​ൽ​ക്കും. അ​ലോ​ട്ട്​​മെൻറ്​ പ​ത്തി​ന്​ വൈ​കീ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്മെൻറ്​ ല​ഭി​ക്കു​ന്ന​വ​ർ അ​ലോ​ട്ട്മെൻറ്​ മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഫീ​സ്/​ബാ​ക്കി തു​ക ഡി​സം​ബ​ർ 15ന്​ ​വൈ​കീ​ട്ട്​ മൂ​ന്നി​ന​കം ഓ​ൺ​ലൈ​ൻ പേ​മെൻറ്​ മു​ഖാ​ന്ത​ര​മോ ഏ​തെ​ങ്കി​ലും ഹെ​ഡ് പോ​സ്​​റ്റ്​ ഓ​ഫി​സ് മു​ഖാ​ന്ത​ര​മോ ഒ​ടു​ക്ക​ണം. ഡി​സം​ബ​ർ 15ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന​കം ബ​ന്ധ​പ്പെ​ട്ട കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

ഫീ​സ്​ നി​ര​ക്ക്​

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജുകൾ​

പാ​ല​ക്കാ​ട്​ ക​രു​ണ: ജ​ന​റ​ൽ സീ​റ്റ്​ 6,32,800. എ​ൻ.​ആ​ർ.​െ​എ 20 ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം എ​സ്.​യു.​ടി: ജ​ന​റ​ൽ 6,22,800, എ​ൻ.​ആ​ർ.​െ​എ 20 ല​ക്ഷം

കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി​ക്ക​നു​സൃ​ത​മാ​യി കോ​ട​തി​യോ/​കോ​ട​തി നി​ർ​ണ​യി​ക്കു​ന്ന അ​ധി​കാ​ര​സ്ഥാ​പ​ന​മോ നി​ശ്ച​യി​ക്കു​ന്ന വാ​ർ​ഷി​ക ഫീ​സ് ഈ ​ഘ​ട്ട​ത്തി​ൽ അ​ട​യ്ക്കു​ന്ന ഫീ​സി​നെ​ക്കാ​ൾ അ​ധി​ക​മാ​കു​ന്ന​പ​ക്ഷം അ​ധി​ക തു​ക അ​ട​യ്ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന സ​മ്മ​ത​പ​ത്രം കോ​ള​ജു​ക​ൾ​ക്ക്​ ന​ൽ​ക​ണം.

ആ​യു​ർ​വേ​ദ കോ​ള​ജു​കൾ​

ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ്​ പ​രി​യാ​രം, തൃ​പ്പൂ​ണ്ണി​ത്തു​റ, തി​രു​വ​ന​ന്ത​പു​രം: 12000 രൂ​പ.

കോ​ട്ട​യ്​​ക്ക​ൽ വി.​പി.​എ​സ്.​വി ആ​യു​ർ​വേ​ദ കോ​ള​ജ്, ഒ​ല്ലൂ​ർ വൈ​ദ്യ​ര​ത്​​നം ആ​യു​ർ​വേ​ദ കോ​ള​ജ്​: 12000 രൂ​പ.

സ്വാ​ശ്ര​യ ആ​യു​ർ​വേ​ദ

കോ​ള​ജ്​: 1,99,415 രൂ​പ.

ഗ​വ​ൺ​മെൻറ്​/ എ​യ്​​ഡ​ഡ്​ ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജ്​:

2087 രൂ​പ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medical Course: Option giving and confirmation started
Next Story