Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ പ്രവേശനം;...

മെഡിക്കൽ പ്രവേശനം; കേരള റാങ്ക്​ പട്ടിക 26ന്​

text_fields
bookmark_border
medical-seats
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ/ ഡ​െൻറ​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള കേ​ര​ള റാ​ങ്ക്​ പ​ട്ടി​ക 26ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ​പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രു​ടെ​ നീ​റ്റ്​ പ​രീ​ക്ഷ സ്​​കോ​ർ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ കേ​ര​ള റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ക. ഇൗ ​മാ​സം 27ന്​ ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങും. ​ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പ​ണം 27ന്​ ​തു​ട​ങ്ങും. ജൂ​ലൈ ര​ണ്ടു​​വ​രെ ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പ​ിക്കാം. ജൂ​ലൈ നാ​ലി​ന്​ ആ​ദ്യ അ​ലോ​ട്ട്​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical admission
News Summary - medical admission
Next Story