Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ പ്രവേശനം: ഓപ്ഷൻ കൺഫർമേഷനുള്ള സമയം ദീർഘിപ്പിച്ചു

text_fields
bookmark_border
medical admission
cancel

തിരുവനന്തപുരം: 2022ലെ ആയുർവേദ, ഹോമിയോ, സിദ്ധ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓപ്ഷൻ കൺഫർമേഷൻ ചെയ്യാനുള്ള സമയം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുവരെയായി ദീർഘിപ്പിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി ആയുർവേദ സ്വാശ്രയ ആയുർവേദ കോളജിലേക്കുകൂടി ഈ ഘട്ടത്തിൽ വിദ്യാർഥികൾക്ക് ഓപ്ഷൻ നൽകാം. www.cee.kerala.gov.in ലൂടെ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുവരെ ഓപ്ഷൻ കൺഫർമേഷൻ ചെയ്യാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Medical admission-time for option confirmation extended
Next Story