Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കൽ പ്രവേശനം: സ്ട്രേ വേക്കൻസി അലോട്ട്മെൻറ് 22ന്
text_fieldsbookmark_border
representational image
തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ യു.ജി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന റൗണ്ട് കൗൺസലിങ് 'സ്ട്രേ വേക്കൻസി ഫില്ലിങ്' സമയക്രമത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി മാറ്റംവരുത്തി. സംസ്ഥാനങ്ങൾ മോപ് അപ് റൗണ്ട് കൗൺസലിങ് പൂർത്തിയാക്കുന്നത് വൈകിയ സാഹചര്യത്തിലാണ് നടപടി.
പുതുക്കിയ തീയതി പ്രകാരം സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാത്തവർക്ക് 17 മുതൽ 20 വരെ പുറത്തുപോകാൻ അവസരമുണ്ട്. 21ന് സീറ്റ് അലോട്ട്മെൻറ് നടപടിക്രമം പൂർത്തിയാക്കി 22ന് ഫലം പ്രസിദ്ധീകരിക്കും. 24 മുതൽ 28 വരെ കോളജുകളിൽ പ്രവേശനം നേടാം. നേരത്തേ സ്ട്രേ വേക്കൻസി റൗണ്ട് 21ന് പൂർത്തിയാക്കാനാണ് നിർദേശിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

