Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ...

മെഡിക്കൽ പ്രവേശനം: സംസ്​ഥാനത്തെ രണ്ടാം അലോട്ട്​മെൻറ്​ എട്ടിന് ശേഷം

text_fields
bookmark_border
Medical-career news
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ/​ഡ​െൻറ​ൽ/​അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള സം​സ്​​ഥാ​ന​ത്തെ ര​ണ്ടാം അ​ലോ​ട്ട്​​​മ​െൻറ്​ ആ​ഗ​സ്​​റ്റ്​ എ​ട്ടി​നു ശേ​ഷം. കോ​ട​തി ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന്​ ത​ട​സ്സ​പ്പെ​ട്ട അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ലെ ര​ണ്ടാം അ​ലോ​ട്ട്​​​മ​െൻറ്​ സു​പ്രീം​കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ​തോ​ടെ ബു​ധ​നാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 

ഇ​ത്​ പ്ര​കാ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​നു​ള്ള അ​വ​സാ​ന തീ​യ​തി ആ​ഗ​സ്​​റ്റ്​ എ​ട്ടാ​ണ്. ഇ​തി​നു​ശേ​ഷം അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ തി​രി​കെ ന​ൽ​കും. ഇൗ ​സീ​റ്റു​ക​ൾ​ കൂ​ടി ചേ​ർ​ത്തു​വേ​ണം സം​സ്​​ഥാ​ന​ത്തെ ര​ണ്ടാം അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ. ജൂ​ലൈ 26ന്​ ​സം​സ്​​ഥാ​ന​ത്തെ ര​ണ്ടാം അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ചി​​െൻറ​യും പി​ന്നീ​ട്​ മും​ബൈ ​ൈഹ​​കോ​ട​തി നാ​ഗ്​​പൂ​ർ ബെ​ഞ്ചി​​െൻറ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ലെ ര​ണ്ടാം അ​ലോ​ട്ട്​​മ​െൻറ്​ ജൂ​ലൈ 12ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത്​ അ​നി​ശ്ചി​ത​മാ​യി നീ​ണ്ട​തോ​ടെ സം​സ്​​ഥാ​ന അ​ലോ​ട്ട്​​​മ​െൻറും നീ​ട്ടാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി. അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ​നി​ന്ന് തി​രി​കെ ല​ഭി​ക്കു​ന്ന സീ​റ്റു​ക​ൾ ചേ​ർ​ക്കാ​തെ ര​ണ്ടാം അ​ലോ​ട്ട്​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്​ കു​ട്ടി​ക​ളെ വ​ല​ക്കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നീ​ട്ടി​യ​ത്. ര​ണ്ടാം അ​ലോ​ട്ട്​​​മ​െൻറി​നാ​യി ഇ​തി​ന​കം ഒാ​പ്​​ഷ​ൻ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. 

ര​ണ്ടാം അ​ലോ​ട്ട്​​​മ​െൻറി​നു​ ശേ​ഷം ഒ​ഴി​വ്​ വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക്​ മോ​പ്​ അ​പ്​ റൗ​ണ്ട്​ (സ്​​പോ​ട്ട്​​ അ​ഡ്​​മി​ഷ​ൻ) കൗ​ൺ​സ​ലി​ങ്ങി​ലൂ​ടെ​യാ​ണ്​ പ്ര​വേ​ശ​നം ന​ൽ​കേ​ണ്ട​ത്. നേ​ര​ത്തേ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മം അ​നു​സ​രി​ച്ചാ​ണ്​ അ​ഖി​ലേ​ന്ത്യ​ ക്വോ​ട്ട, സം​സ്​​ഥാ​ന അ​ലോ​ട്ട്​​​മ​െൻറു​ക​ൾ ന​ട​ന്ന​ത്. കോ​ട​തി ഇ​ട​പെ​ട​ലോ​ടെ ഇ​ത്​ താ​ളം തെ​റ്റി​യ​തി​നാ​ൽ പു​തി​യ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കേ​ണ്ടി​യും വ​രും. സം​സ്​​ഥാ​ന അ​ലോ​ട്ട്​​​മ​െൻറി​ൽ മോ​പ്​ അ​പ്​ റൗ​ണ്ടി​നു ശേ​ഷ​വും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ടാ​യാ​ൽ അ​വ മാ​നേ​ജ്​​മ​െൻറു​ക​ൾ​ക്ക്​ നി​ക​ത്താം. പ​ഴ​യ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച്​ ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന​കം മോ​പ്​ അ​പ്​ റൗ​ണ്ട്​ പൂ​ർ​ത്തി​യാ​ക്ക​ണം. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical admissionmalayalam newsCareer and Education NewsSecond Alotmanet
News Summary - Medical Admission: Second Alotmanet after August 8th -Career and Education News
Next Story