Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.സി.എ ഓൺലൈൻ...

എം.സി.എ ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷൽ അലോട്ട്‌മെന്റും

text_fields
bookmark_border
Online Registration
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ എ.​ഐ.​സി.​ടി.​ഇ അം​ഗീ​കാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മാ​സ്റ്റ​ർ ഓ​ഫ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (എം.​സി.​എ) കോ​ഴ്‌​സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​നും സ്‌​പെ​ഷ​ൽ അ​ലോ​ട്ട്‌​മെ​ന്റും ന​ട​ത്തും. റാ​ങ്ക്‌ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 10 മു​ത​ൽ 12 വ​രെ ഓ​ൺ​ലൈ​നാ​യി കോ​ള​ജ് ഓ​പ്ഷ​നു​ക​ൾ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ൻ അ​ലോ​ട്ട്‌​മെ​ന്റു​ക​ൾ വ​ഴി സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ സ​മ​യ​ത്ത് അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ഓ​പ്ഷ​നു​ക​ൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​ലോ​ട്ട്‌​മെ​ന്റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0471-2560363, 364.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special AllotmentMCA Online Registration
News Summary - MCA Online Registration and Special Allotment
Next Story