Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.​സി.​എ പ്ര​വേ​ശ​ന...

എം.​സി.​എ പ്ര​വേ​ശ​ന പ​രീ​ക്ഷ: ഓ​ൺ​​ലൈൻ അ​പേ​ക്ഷ ജൂ​ലൈ 19ന​കം

text_fields
bookmark_border
aplication submission
cancel

​കേ​ര​ള​ത്തി​ലെ എ.ഐ.സി.ടി.ഇ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന മാ​സ്​​റ്റ​ർ ഓ​ഫ്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ (എം.സി.എ) പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 19 വ​രെ സ​മ​ർ​പ്പി​ക്കാം. എ​ൽ.​ബി.​എ​സ്​ സെ​ൻ​റ​റാ​ണ്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സും www.lbscentre.kerala.gov.inൽ​ നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. എം.സി.എ നാ​ല്​ സെ​മ​സ്​​റ്റ​റു​ക​ളാ​യു​ള്ള ര​ണ്ടു ​വ​ർ​ഷ​ത്തെ റ​ഗു​ല​ർ കോ​ഴ്​​സാ​ണ്.

അ​പേ​ക്ഷ ​ഫീ​സ്​ 1000 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 500 രൂ​പ മ​തി. ചലാ​ൻ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ കേ​ര​ള​ത്തി​ലെ ഫെ​ഡ​റ​ൽ ബാ​ങ്കി​​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ്​ അ​ട​ക്കാം.50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.സി.എ/ബി.എസ്​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​മെ​ടു​ത്തി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ പ്ല​സ്​​ ടു/​ഡി​ഗ്രി ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച്​ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി.എ/ബി.എസ്​സി/ബി.കോം ബി​രു​ദ​മു​ണ്ടാ​ക​ണം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

എ​ൽ.​ബി.​എ​സ്​ സെ​ൻ​റ​ർ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ഡ്​​മി​ഷ​ൻ. എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​ തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കും. രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ​യാ​ണ്​ പ​രീ​ക്ഷ. മാ​ത്ത​മാ​റ്റി​ക്​​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ക്വാ​ണ്ടി​റ്റേ​റ്റി​വ്​ ആപ്​റ്റിറ്റ്യൂഡ്​, ലോ​ജി​ക്ക​ൽ എ​ബി​ലി​റ്റി, ഇം​ഗ്ലീ​ഷ്​, പൊ​തു​വി​ജ്ഞാ​നം എ​ന്നി​വ​യി​ൽ ഒ​ബ്​​ജ​ക്​​ടിവ്​ മാ​തൃ​ക​യി​ൽ 120 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും.

റാ​ങ്ക് ​​ലി​സ്​​റ്റി​ൽ സ്ഥാ​നം പി​ടി​ക്കു​ന്ന​വ​ർ​ക്ക്​ ഓ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ പ്ര​ത്യേ​കം സ​മ​യം അ​നു​വ​ദി​ക്കും. എ​ൽ.​ബി.​എ​സ്​ സെ​ൻ​റ​റാ​ണ്​ സീ​റ്റ്​ അ​ലോ​ട്ട്​​മെ​ൻ​റ്​ ന​ട​ത്തു​ക. 50 ശ​ത​മാ​നം സ്​​റ്റേ​റ്റ്​ മെ​റി​റ്റി​ലും ശേ​ഷി​ച്ച സീ​റ്റു​ക​ളി​ൽ സാ​മു​ദാ​യി​ക സം​വ​ര​ണ​ക്ര​മം പാ​ലി​ച്ചു​മാ​ണ്​ അ​ഡ്​​മി​ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entrance ExamOnline ApplicationMCAMCA Entrance
News Summary - MCA Entrance Exam: Online Application July 19th
Next Story