Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ബി.ബി.എസ്,...

എം.ബി.ബി.എസ്, ബി.ഡി.എസ്: മോപ്-അപ് അലോട്ട്മെന്റിന്​ രജിസ്റ്റർ ചെയ്യാം

text_fields
bookmark_border
എം.ബി.ബി.എസ്, ബി.ഡി.എസ്: മോപ്-അപ് അലോട്ട്മെന്റിന്​ രജിസ്റ്റർ ചെയ്യാം
cancel

തി​രു​വ​ന​ന്ത​പു​രം: എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റി​നു​ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ നി​ക​ത്താ​ൻ മോ​പ്-​അ​പ് അ​ലോ​ട്ട്മെ​ന്റ് ന​ട​ത്തും. ഡി​സം​ബ​ർ 10ന്​ ​ര​ണ്ടു​വ​രെ ഓ​ൺ​ലൈ​നാ​യി ഓ​പ്ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം. 12ന് ​താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. www.cee.kerala.gov.inലെ ​ഹോം പേ​ജി​ൽ പ്ര​വേ​ശി​ച്ച് Mop Lp Option Registration മെ​നു ക്ലി​ക്ക് ചെ​യ്ത് ഓ​പ്ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ കോ​ള​ജി​ലേ​ക്കും കോ​ഴ്സി​ലേ​ക്കും ഓ​പ്ഷ​ൻ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​ത്തി​ന്​ www.cee.kerala.gov.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BDSMBBSmop-up allotment
News Summary - MBBS, BDS: Can register for mop-up allotment
Next Story