Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസാ​യു​ധ സേ​ന...

സാ​യു​ധ സേ​ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ്​ പ​ഠി​ക്കാം

text_fields
bookmark_border
സാ​യു​ധ സേ​ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ്​ പ​ഠി​ക്കാം
cancel
​കേ​ന്ദ്ര സ​ർ​ക്കാ​റി​നു കീ​ഴി​ൽ പു​ണെ​യി​ലു​ള്ള സാ​യു​ധ​സേ​ന മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന ഒ​ന്നാം​വ​ർ​ഷ എം.​ബി.​ബി.​എ​സ്​ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ സ​മ​യ​മാ​യി. 50 പെ​ർ​സെ​ൈ​ൻ​റ​ലി​ൽ കു​റ​യാ​തെ നീ​റ്റ്​-​യു.​ജി 2017 സ്​​കോ​ർ ക​ര​സ്​​ഥ​മാ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. ഇ​േ​ൻ​റ​ൺ​ഷി​പ്​ ഉ​ൾ​െ​പ്പ​ടെ അ​ഞ്ച​ര വ​ർ​ഷ​മാ​ണ്​ പ​ഠ​ന​കാ​ലാ​വ​ധി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ്, ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും ഇൗ ​ശാ​സ്​​ത്ര​വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും നേ​ടി ആ​ദ്യ​ത​വ​ണ പ്ല​സ്​ ടു ​വി​ജ​യി​ച്ചി​ട്ടു​ള്ള​വ​രാ​ക​ണം അ​പേ​ക്ഷ​ക​ർ. 10ാം ക്ലാ​സ്​ ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യം പാ​സാ​യി​രി​ക്ക​ണം. പ്രാ​യം 2017 ഡി​സം​ബ​ർ 31ന്​ 17 ​വ​യ​സ്സ്​ പൂ​ർ​ത്തി​യാ​ക​ണം. 24 വ​യ​സ്സ്​ ക​വി​യാ​നും പാ​ടി​ല്ല. 1994 ജ​നു​വ​രി ഒ​ന്നി​നു മു​േ​മ്പാ 2000 ഡി​സം​ബ​ർ 31നു ​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്. അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം. പ​ഠ​ന​കാ​ല​യ​ള​വി​ൽ വി​വാ​ഹം അ​നു​വ​ദി​ക്കി​ല്ല. മെ​ഡി​ക്ക​ൽ ഫി​റ്റ്​​ന​സ്​ ഉ​ണ്ടാ​ക​ണം.
105 ആ​ൺ​കു​ട്ടി​ക​ൾ​ക്കും 25 പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഇ​വി​ടെ എം.​ബി.​ബി.​എ​സ്​ കോ​ഴ്​​സി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കും. ഇ​വി​ടെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. പ​ഠ​ന ചെ​ല​വു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ഹി​ക്കും. വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ സാ​യു​ധ​സേ​ന മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ൽ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​റാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ക്കാ​ൻ ബാ​ധ്യ​സ്​​ഥ​രാ​ണ്.

സാ​യു​സേ​ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ്​ പ്ര​​വേ​ശ​ന​ത്തി​ന്​ ഡി.​ജി.​എ​ച്ച്.​എ​സ്​ കൗ​ൺ​സ​ലി​ങ്​​ വെ​ബ്​​സൈ​റ്റാ​യ www.mcc.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ നി​ർ​ദേ​ശാ​നു​സ​ര​ണം യ​ഥാ​സ​മ​യം ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി വേ​ണം ഒാ​ൺ​ലൈ​ൻ ര​ജി​സ്​​േ​ട്ര​ഷ​ൻ ന​ട​ത്താ​ൻ.
എ.​എ​ഫ്.​എം.​സി എം.​ബി.​ബി.​എ​സ്​ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ  http://www.afmcdg1d.gov.in/, www.afmc.nic.in, www.mcc.nic.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും. 

പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സം​ശ​യ​നി​വാ​ര​ണ​ത്തി​ന്​ ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ലോ ഇ-​മെ​യി​ൽ ​െഎ​ഡി​യി​ലോ ബ​ന്ധ​പ്പെ​ടാം. വി​ലാ​സം: 
Officer-in-Charge, Admission cell, Armed  Forces Medical College, Sholapur Road, Pune-411040. Email ID: oicadmission@gmail.com, admissioncellafmc@gmail.com. Phone: +91-20 -26334223, 26334230.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBSArmed Forces Medical College
News Summary - MBBS in Armed Forces Medical College
Next Story