Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ബി.ബി.എസിന് അലോട്ട്‌മെന്റ്
text_fieldsbookmark_border
representational image
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജില്‍ 2022 വര്‍ഷത്തിലെ എം.ബി.ബി.എസിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ 29, 31, നവംബര്‍ ഒന്ന് എന്നീ തീയതികളില്‍ രാവിലെ 10ന് രക്ഷിതാവിനൊപ്പം ഒറിജിനല്‍ രേഖകള്‍ സഹിതം മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ലെക്ചര്‍ തിയറ്റര്‍ കോംപ്ലക്‌സില്‍ ഹാജരാകണം.
റാങ്ക് നമ്പര്‍ ഒന്ന് മുതല്‍ 200 വരെ -ഒക്‌ടോബര്‍ 29, റാങ്ക് നമ്പര്‍ 201 മുതല്‍ 600 വരെ- -ഒക്‌ടോബര്‍ 31, റാങ്ക് നമ്പര്‍ 600 നു മുകളില്‍-നവംബര്‍ ഒന്നിന്. വിവരങ്ങള്‍ക്ക് ഫോൺ: 9048946476, 9846902857, 9747094900.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

