Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോന്നി ​മെഡിക്കൽ...

കോന്നി ​മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം: ഒരുക്കം പൂർത്തിയായി

text_fields
bookmark_border
MBBS-BDS
cancel

കോ​ന്നി: ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി. പ്ര​വേ​ശ​നം നേ​ടി​യ​വ​ർ 15ന് ​രാ​വി​ലെ 10ന്​ ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തും. അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ൽ എ​ത്തി​ച്ചേ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ജ​ന​പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് അ​നാ​ട്ട​മി, ഫി​സി​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​സാ​രി​ക്കും. വാ​ർ​ഡ​ൻ​മാ​രും നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കും. ഉ​ച്ച​ക്ക്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ യോ​ഗ​വും ചേ​രും. ആ​ദ്യ​ര​ണ്ട് ഘ​ട്ട​ത്തി​ലാ​യി 81 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. 19ന്​ ​ന​ട​ക്കു​ന്ന അ​ലോ​ട്മെ​​ന്‍റോ​ടെ 100 സീ​റ്റി​ലും പ്ര​​വേ​ശ​നം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​ല​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രി​ൽ അ​റു​പ​തി​ല​ധി​കം പെ​ൺ​കു​ട്ടി​ക​ളാ​ണ്. പ​ത്തോ​ളം കു​ട്ടി​ക​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​ണ്. കു​ട്ടി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക ഹോ​സ്റ്റ​ൽ സൗ​ക​ര്യം ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്ന്, നാ​ല്​ നി​ല​ക​ളി​ലാ​യാ​ണ് ക്ര​മീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBS AdmissionKonni Medical College
News Summary - MBBS Admission in Konni Medical College: Preparation is complete
Next Story