Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

​െഎ.​​െഎ.​എ​ഫ്.​ടി​യി​ൽ എം.​ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​

text_fields
bookmark_border
​െഎ.​​െഎ.​എ​ഫ്.​ടി​യി​ൽ എം.​ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​
cancel

​ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഫോ​റി​ൻ ട്രേ​ഡ്​ (ഐ.​ഐ.​എ​ഫ്.​ടി) 2021-23 വ​ർ​ഷം ന​ട​ത്തു​ന്ന എം.​ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​ പ്രോ​ഗ്രാ​മി​ലേ​ക്ക്​ നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി ജ​നു​വ​രി 24ന്​ ​സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി https://iift.nta.nic.inൽ ​ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. ഡി​സം​ബ​ർ 20 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൻ www.iift.eduൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

അ​പേ​ക്ഷ​ഫീ​സ്​ 2500 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 1000 രൂ​പ മ​തി. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കും 15,000 രൂ​പ. പ്രോ​സ​സി​ങ്​ ചാ​ർ​ജും സേ​വ​ന നി​കു​തി​യും​കൂ​ടി ന​ൽ​കേ​ണ്ടി​വ​രും. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​വ​ര​ണ പ​ത്രി​ക​യി​ലു​ണ്ട്.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 45 ശ​ത​മാ​നം മ​തി) ബി​രു​ദം. 2021 ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന​കം യോ​ഗ്യ​ത തെ​ളി​യി​ക്കാ​ൻ ക​ഴി​യു​ന്ന​പ​ക്ഷം ഫൈ​ന​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി​യി​ല്ല.

അ​പേ​ക്ഷ​യി​ലെ തെ​റ്റ്​ തി​രു​ത്തു​ന്ന​തി​ന്​ ഡി​സം​ബ​ർ 23 മു​ത​ൽ 27 വ​രെ സൗ​ക​ര്യ​മു​ണ്ടാ​വും. അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ജ​നു​വ​രി 11 മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

പ​രീ​ക്ഷ: ജ​നു​വ​രി 24ന്​ ​വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​മ​ണി വ​രെ​യാ​ണ്​ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ. ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്​​ൾ ചോ​യി​സ്​ മാ​തൃ​ക​യി​ലു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ​രീ​ക്ഷ​യി​ൽ ക്വാ​ണ്ടി​റ്റേ​റ്റി​വ്​ അ​നാ​ലി​സി​സ്, റീ​ഡി​ങ്​ കോം​പ്രി​ഹെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ വെ​ർ​ബ​ൽ എ​ബി​ലി​റ്റി, ഡേ​റ്റ ഇ​ൻ​റ​ർ​പ്രെ​​ട്ടേ​ഷ​ൻ ആ​ൻ​ഡ്​​ ​േലാ​ജി​ക്ക​ൽ റീ​സ​ണി​ങ്, പൊ​തു​വി​ജ്ഞാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്​ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​ന്ത്യ​യൊ​ട്ടാ​കെ 68 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ്​ പ​രീ​ക്ഷ ന​ട​ത്തു​ക. മു​ൻ​ഗ​ണ​ന​ക്ര​മ​ത്തി​ൽ നാ​ലു​ കേ​ന്ദ്ര​ങ്ങ​ൾ പ​രീ​ക്ഷ​ക്കാ​യി തി​ര​ഞ്ഞെ​ടു​ക്കാം.

ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക്​ ഗ്രൂ​പ് ച​ർ​ച്ച, റൈ​റ്റി​ങ്​ സ്​​കി​ൽ​സ്​ അ​സ​സ്​​മെൻറ്, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ ന​ട​ത്തി അ​ഡ്​​മി​ഷ​ൻ ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBAIIFT
News Summary - MBA in international business at IIFT
Next Story