Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപഞ്ചാബ് സർവകലാശാല...

പഞ്ചാബ് സർവകലാശാല ബിസിനസ് സ്കൂളിൽ എം.ബി.എ

text_fields
bookmark_border
MBA
cancel

​ച​ണ്ഡി​ഗ​ഡി​ലെ പ​ഞ്ചാ​ബ് യൂ​നി​വേ​ഴ്സി​റ്റി ബി​സി​ന​സ് സ്കൂ​ൾ എം.​ബി.​എ, എം.​ബി.​എ (ഇ​ന്റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്), എം.​ബി.​എ (ഹ്യു​മ​ൻ റി​സോ​ഴ്സ്), എം.​ബി.​എ (എ​ൻ​ട്ര​പ്ര​ണ​ർ​ഷി​പ്) പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഐ.​ഐ.​എം കാ​റ്റ് സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം.

യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദം അ​ല്ലെ​ങ്കി​ൽ സി.​എ/​സി.​എം.​എ/​സി.​എ​സ് പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.കാ​റ്റ്-2023 സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഷോ​ർ​ട്ട്‍ലി​സ്റ്റ് ചെ​യ്ത് ഗ്രൂ​പ് ച​ർ​ച്ച​യും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​വും ന​ട​ത്തി​യാ​ണ് സെ​ല​ക്ഷ​ൻ.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, അ​ഡ്മി​ഷ​ൻ ബ്രോ​ഷ​ർ https://ubsadmissions.puchd.ac.in ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഫോ​ൺ: +91 (172) 2534701, 2534709.സീ​റ്റു​ക​ൾ: എം.​ബി.​എ 64, എം.​ബി.​എ (ഐ.​ബി) 30, എം.​ബി.​എ (എ​ച്ച്.​ആ​ർ) 30, എം.​ബി.​എ (ഇ.​പി) 25. വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സ് 20,815 രൂ​പ. എം.​ബി.​എ (ഇ.​പി) പ്രോ​ഗ്രാ​മി​ന് വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സാ​യി 1,12,635 രൂ​പ അ​ട​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBAEducation NewsKerala News
News Summary - MBA from Punjab University Business School
Next Story