Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ബി.എ പ്രവേശനം: ന്യൂനതകൾ പരിഹരിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: മാർച്ച് മൂന്നിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് 2024 പ്രവേശന പരീക്ഷക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ വിവരങ്ങൾ പരിശോധിക്കാം. പ്രവേശന കമീഷണറുടെ www.cee.kerala.gov.in ൽ നൽകിയ 'KMAT 2024-Candidate Portal' എന്ന ലിങ്കിൽ പ്രൊഫൈൽ പരിശോധിക്കാനും ന്യൂനതകളുള്ള പക്ഷം അവ 19ന് ഉച്ചക്ക് രണ്ടിനുള്ളിൽ തിരുത്താനാവശ്യമായ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
Next Story

