Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹൈ​ദ​രാ​ബാ​ദ്...

ഹൈ​ദ​രാ​ബാ​ദ് വാ​ഴ്സി​റ്റി​യി​ൽ എം.​ബി.​എ പ്ര​വേ​ശ​നം

text_fields
bookmark_border
admission-medical-engineering
cancel

​ഹൈ​ദ​രാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്റ് സ്റ്റ​ഡീ​സ് 2023-24 വ​ർ​ഷ​ത്തെ ഫു​ൾ​ടൈം ദ്വി​വ​ത്സ​ര എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​നം http://acad.uohyd.ac.in വെ​ബ്സൈ​റ്റി​ലു​ണ്ട്. അ​പേ​ക്ഷ ഫീ​സ് ജ​ന​റ​ൽ 600 രൂ​പ, ഇ.​ഡ​ബ്ല്യു.​എ​സ് 550 രൂ​പ, ഒ.​ബി.​സി 400 രൂ​പ, എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യു.​ഡി (പി.​എ​ച്ച്) 275 രൂ​പ. ഡി​സം​ബ​ർ 15 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ആ​ദ്യ സെ​മ​സ്റ്റ​റി​ൽ 50,580 രൂ​പ​യും തു​ട​ർ​ന്നു​ള്ള മൂ​ന്ന് സെ​മ​സ്റ്റ​റു​ക​ളി​ൽ 33,000 രൂ​പ വീ​ത​വും ഫീ​സ് അ​ട​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് deans@uohyd.ac.in എ​ന്ന ഇ-​മെ​യി​ലി​ലും 040 23135000 എ​ന്ന ഫോ​ൺ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabad universitymba admission
News Summary - MBA Admission in Hyderabad University
Next Story