Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമലയാള സർവകലാശാല പി.ജി

മലയാള സർവകലാശാല പി.ജി

text_fields
bookmark_border
pg course
cancel

തി​രൂ​ർ: മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2024 -25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എം.​എ ഭാ​ഷാ​ശാ​സ്ത്രം, എം.​എ മ​ല​യാ​ളം (സാ​ഹി​ത്യ​പ​ഠ​നം, സാ​ഹി​ത്യ​ര​ച​ന, സം​സ്കാ​ര പൈ​തൃ​ക പ​ഠ​നം), ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, വി​ക​സ​ന പ​ഠ​ന​വും ത​ദ്ദേ​ശ​വി​ക​സ​ന​വും, ച​രി​ത്ര​പ​ഠ​നം, സോ​ഷ്യോ​ള​ജി, ച​ല​ച്ചി​ത്ര​പ​ഠ​നം, താ​ര​ത​മ്യ​സാ​ഹി​ത്യ - വി​വ​ർ​ത്ത​ന പ​ഠ​നം എ​ന്നീ എം.​എ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും/ എം.​എ, എം.​എ​സ്​​സി പ​രി​സ്ഥി​തി പ​ഠ​നം പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും മേ​യ് 20ന​കം അ​പേ​ക്ഷി​ക്ക​ണം.

തി​രൂ​ർ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ക്കും. 20 പേ​ർ​ക്കാ​ണ് ഓ​രോ പ്രോ​ഗ്രാ​മു​ക​ളി​ലും പ്ര​വേ​ശ​നം. നാ​ല് സെ​മ​സ്റ്റ​റു​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​ടി​സ്ഥാ​ന യോ​ഗ്യ​ത ബി​രു​ദ​മാ​ണ്. ബി​രു​ദ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എം.​എ​സ്​​സി പ​രി​സ്ഥി​തി പ​ഠ​ന​ത്തി​ന് പ്ല​സ് ടു ​ത​ല​ത്തി​ൽ സ​യ​ൻ​സ് പ​ഠി​ച്ച ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. വെബ്: www.malayalamuniversity.edu.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam UniversityPGEducation News
News Summary - Malayalam University -PG
Next Story