Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാജാസ് കോളേജ് ബിരുദ പ്രവേശനം
text_fieldsbookmark_border
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വകുപ്പുകളിലേക്കുളള ബിരുദ പ്രവേശനത്തിനുളള അപേക്ഷ ഓൺലൈനായി ആരംഭിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനുളളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങല്‍ക്ക് www.maharajas.ac.in, www.maharajasonline.kerala.gov.in വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
Next Story

