Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്രാസ് യൂനിവേഴ്സിറ്റി എം.എ ഇസ്ലാമിക് സ്റ്റഡീസിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
മദ്രാസ് യൂനിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീസ് വകുപ്പിൽ എം.എ ഇസ്ലാമിക് സ്റ്റഡീസിന് (റഗുലർ) അപേക്ഷ ക്ഷണിച്ചു. www.unom.ac.in എന്ന വെബ് സൈറ്റിൽ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷയുടെ പകര്‍പ്പ്, അനുബന്ധ രേഖകള്‍ക്കൊപ്പം ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ്, ജെ.ബി.എസ് സെന്റർ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ്, മദ്രാസ് യൂനിവേഴ്സിറ്റി, മറീന കാമ്പസ്, ചെന്നൈ -600 005 എന്ന വിലാസത്തിൽ ജൂൺ 30നകം ലഭിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9444728338, 600008180
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

