Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമാധ്യമം മെഡിക്കൽ/...

മാധ്യമം മെഡിക്കൽ/ എൻജിനീയറിങ്​ എൻട്രൻസ് ഓറിയ​േൻറഷൻ വെബിനാര്‍

text_fields
bookmark_border
madhyamam ebinar
cancel

ആ​ല​പ്പു​ഴ: പ്ല​സ് വ​ൺ, പ്ല​സ് ടു ​ത​ല​ത്തി​ൽ സ​യ​ന്‍സ് പ്ര​ധാ​ന വി​ഷ​യ​മാ​യി പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍ക്ക് മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വി​ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ച്​ അ​റി​യു​ന്ന​തി​നാ​യി സൗ​ജ​ന്യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

മാ​ധ്യ​മ​ത്തി​​​‍െൻറ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ ആ​ല​പ്പു​ഴ അ​ല്‍ഫാ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ർ ജൂ​ണ്‍ ര​ണ്ട്​ ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.30നാ​ണ്​ ന​ട​ക്കു​ക. വെ​ബി​നാ​റി​ല്‍ ക​രി​യ​ര്‍ ട്രെ​യി​ന​റും ആ​ല​പ്പു​ഴ ആ​ല്‍ഫാ അ​ക്കാ​ദ​മി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ റോ​ജ​സ് ജോ​സ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.

പ്ല​സ് ടു ​ക​ഴി​ഞ്ഞാ​ല്‍ എ​ഴു​താ​നാ​കു​ന്ന 40ല​ധി​കം എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ​ക​ള്‍, ശ​രി​യാ​യ എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം തു​ട​ങ്ങേ​ണ്ട​തെ​പ്പോ​ൾ? സി.​ബി.​എ​സ്‌.​ഇ, ഐ.​സി.​എ​സ്‌.​ഇ, സ്​​റ്റേ​റ്റ്​ സി​ല​ബ​സു​ക​ളി​ല്‍ പ്ല​സ് വ​ണ്ണി​ന് ഏ​ത് തെ​ര​ഞ്ഞെ​ടു​ക്ക​ണം? ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​‍െൻറ പ്രാ​ധാ​ന്യം തു​ട​ങ്ങി​യ​വ വെ​ബി​നാ​റി​ല്‍ വി​ശ​ദീ​ക​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ര​ക്ഷ​ക​ര്‍ത്താ​ക്ക​ള്‍ക്കു​മു​ണ്ടാ​കു​ന്ന സം​ശ​യ​ങ്ങ​ള്‍ക്ക് വി​ഷ​യാ​വ​താ​ര​ക​ന്‍ മ​റു​പ​ടി ന​ല്‍കും. സൗ​ജ​ന്യ ര​ജി​സ്‌​ട്രേ​ഷ​ന് http://madhyamam.com/webinar സ​ന്ദ​ര്‍ശി​ക്കു​ക. ഫോ​ൺ:+919746729659.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineering entrancewebinarmadhyamam Webinar
News Summary - Madhyamam Medical / Engineering Entrance Orientation Webinar
Next Story