Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻട്രൻസിൽ റാങ്ക്​...

എൻട്രൻസിൽ റാങ്ക്​ നേടാൻ​ മാധ്യമം–എൻട്രി നീറ്റ്​ ക്രാഷ്​ കോഴ്​സ്​

text_fields
bookmark_border
എൻട്രൻസിൽ റാങ്ക്​ നേടാൻ​ മാധ്യമം–എൻട്രി നീറ്റ്​ ക്രാഷ്​ കോഴ്​സ്​
cancel

കോഴിക്കോട്​: മെഡിക്കൽ, എൻജിനീയറിങ്​ എൻട്രൻസ്​ പഠനത്തിന്​ പ​ുറമെ മത്സരപരീക്ഷ പരിശീലനവും ലക്ഷ്യമിട്ട്​ പല ഭാഷകളിൽ ഒറ്റ ആപ്​ - എൻട്രി. ജീവിതത്തിൽ ഉയർന്ന നിലയിൽ എത്തണമെന്ന്​ ആഗ്രഹിക്കുന്നവർക്കിടയിൽ, മികച്ച തൊഴിൽ സ്വപ്​നം കാണുന്ന യുവാക്കൾക്കിടയിൽ തരംഗമാകുകയാണ്​ എൻട്രി ആപ്​.  നീറ്റ്​ /ജെ.ഇ.ഇ/കെ.ഇ.എ.എം ക്രാഷ്​ കോഴ്​സ്​ മുതൽ  ഐ.എ.എസ്​ പരീക്ഷക്കുവരെ ഉതകുന്ന പഠനപരിശീലനമാണ്​ ഒറ്റ ആപ്പിൽ ആവിഷ്​കരിച്ചിക്കുന്നത്.​ 

ഇപ്പോൾ ചേരാം
പകുതി നിരക്കിൽ എൻട്രി -മാധ്യമം നീറ്റ്​ ക്രാഷ്​ കോഴ്​സിന്​ ഇപ്പോൾ ചേരാം. ആദ്യം കോഴ്​സിന്​ ചേരുന്ന 500 പേർക്കാണ്​ പകുതി നിരക്കിൽ പഠിക്കാൻ ഈ പദ്ധതിയിലൂടെ അവസരം ഒരുങ്ങുന്നത്​്. 10,000 രൂപയാണ്​ ​ക്രാഷ്​ കോഴ്​സിനുള്ള നിരക്ക്​. എൻട്രി -മാധ്യമം നീറ്റ്​ ക്രാഷ്​ കോഴ്​സിലൂടെ ചേരുന്നവർക്ക്​ 5000 രൂപ മതി. 

ലളിതം; എന്തെളുപ്പം
തുടക്കക്കാർക്ക്​ എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന വിധം ലളിതമായാണ്​ എൻട്രി ആപ്പിൽ പാഠഭാഗങ്ങൾ ചേർത്തിരിക്കുന്നത്​്​. റിപ്പീറ്റേഴ്​സിന്​ ഉൾപ്പെടെ എൻട്രൻസ്​ വിജയം ഉറപ്പാക്കാൻ നീറ്റ്​​​/ജെ.ഇ.ഇ പരീക്ഷകളുടെ അതേ മാതൃകയിൽ തയാറാക്കിയ മോഡൽ പരീക്ഷകളാണ്​ കോഴ്​സി​​​​​​​​​​​െൻറ സവിശേഷത. 
നാലുവർഷത്തെ ചോദ്യ​േപപ്പറുകൾ വിശദമായി പഠനവിധേയമാക്കിയാണ്​ പരീക്ഷക്കൊരുക്കുന്നത്​. നീറ്റ്​ /ജെ.ഇ.ഇ പരീക്ഷകളിലെ റാങ്ക്​ ജേതാക്കളുടെ അനുഭവങ്ങൾ കേട്ട്​ പഠന​രീതി നവീകരിക്കാനും ക്രാഷ്​ കോഴ്​സിൽ ചേരുന്നവർക്കാവും.  ഐസർ, ​െഎ.ഐ.ടി, സി.ഇ.ടി തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്​ഥാപനങ്ങളിൽനിന്ന്​ ബിരുദം നേടിയ അധ്യാപകരാണ്​ ക്ലാസെടുക്കുന്നത്​. 

ക്ലാസുകൾ നയിക്കുന്നത്​ പ്രമുഖ അധ്യാപകർ
 

ഭാഷ നോ ​പ്രോബ്ലം
എൻട്രൻസ്​ പഠനത്തിന്​ പുറമെ,  പി.എസ്.സി., റെയിൽവേ, എസ്.എസ്.സി., യു.പി.എസ്.സി. തുടങ്ങി വിവിധ പരീക്ഷകളിലെ ചോദ്യോത്തരങ്ങൾ, പഠനരീതി, സിലബസ് തുടങ്ങിയവ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കാനും എൻട്രി ആപ്​ ലക്ഷ്യമിടുന്നു. ടാലി, എക്സൽ, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയും ആപ്​ പരിചയപ്പെടുത്തുന്നു. പ്രാദേശിക ഭാഷകളിലാണ് പരിശീലനം. മലയാളത്തിന്​ പുറമെ തമിഴ്​, കന്നട, തെലുങ്ക്​, ഹിന്ദി ഭാഷകളിലാണ്​ പഠനപ്രവർത്തനങ്ങൾ. 

എന്തുകൊണ്ട്​ ‘എൻട്രി’
ഇതിനകം  20 ലക്ഷത്തിലേറെ പേരാണ്​ ‘എൻട്രി’ ഉപയോഗിക്കുന്നത്​. പേഴ്​സനാലിറ്റി വിഡിയോകൾ, ഉന്നത റാങ്ക്​ നേടിയവരുടെ മോട്ടിവേഷൻ വിഡിയോകൾ,  പഠനപ്രവർത്തനങ്ങളിൽ പിന്നിലാകുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള സവിശേഷ ഇടപെടൽ തുടങ്ങി ഏതൊരു വിദ്യാർഥിയേയും ഉദ്യോഗാർഥിയേയും ലക്ഷ്യത്തിലെത്തിക്കലാണ്​ എൻട്രി ആപ്പി​​​​​​​​​​​െൻറ ലക്ഷ്യ​മെന്ന്​ ആപ്​ രൂപകൽപനയിൽ പ്രധാനികളായ കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് ഹിസാമുദ്ദീനും തൃശൂർ സ്വദേശി രാഹുൽ രമേശും പറഞ്ഞു. 

ആപ്പ് ഡൗൺലോഡ് ചെയ്തു കോഴ്സിൽ ചേരാൻ ഉടൻ സന്ദർശിക്കുക : http://entri.app/download

കൂടുതൽ വിവരങ്ങൾക് വാട്ട്‌സാപ്പ് ചെയ്യുക :+919746427222

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetentry appcrash course
News Summary - madhyamam entryapp neet crash course -edu news
Next Story