Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅ​പ്ലൈ​ഡ്​...

അ​പ്ലൈ​ഡ്​ ഇ​ക്ക​ണോ​മി​ക്​​സി​ൽ എം.​എ, ഇ​ൻ​റ​േ​ഗ്ര​റ്റ​ഡ്​ എം.​ഫി​ൽ/​പി​എ​ച്ച്.​ഡി

text_fields
bookmark_border
cds1.jpg
cancel

കേ​ര​ള സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ (ഉ​ള്ളൂ​ർ, പ്ര​ശാ​ന്ത്​ ന​ഗ​ർ), സ​​െൻറ​ർ ഫോ​ർ ​െഡ​വ​ല​പ്​​മ​​െൻറ്​ സ്​​റ്റ​ഡീ​സ്​ (സി.​ഡി.​എ​സ്) 2018-19 വ​ർ​ഷം ന​ട​ത്തു​ന്ന അ​പ്ലൈ​ഡ്​ ഇ​ക്ക​ണോ​മി​ക്​​സി​ൽ എം.​എ; ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​​ഫി​ൽ/​പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇൗ ​ഫു​ൾ​ടൈം ​െറ​ഗു​ല​ർ​ കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന​ത്​ സി.​ഡി.​എ​സ്​ ആ​ണെ​ങ്കി​ലും പ​രീ​ക്ഷ ന​ട​ത്തി ബി​രു​ദ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്​ ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു യൂ​നി​വേ​ഴ്​​സി​റ്റി (ജെ.​എ​ൻ.​യു) ആ​ണ്.

എം.​എ അ​പ്ലൈ​ഡ്​ ഇ​ക്ക​ണോ​മി​ക്​​സ്​: സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന്​ ഉൗ​ന്ന​ൽ ന​ൽ​കു​ന്ന ഇൗ ​ര​ണ്ടു വ​ർ​ഷ​ത്തെ കോ​ഴ്​​സി​ൽ 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ പ്ര​വേ​ശ​നം. ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദ​മു​ള്ള​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ ബി​രു​ദ​യോ​ഗ്യ​ത മാ​ത്രം മ​തി. 

സാ​ർ​ക്​​ രാ​ജ്യ​ങ്ങ​ളാ​യ ബം​ഗ്ലാ​ദേ​ശ്, ഭൂ​ട്ടാ​ൻ, മാ​ല​ദ്വീ​പ്, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ഞ്ചു സീ​റ്റു​ക​ൾ പ്ര​ത്യേ​കം നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.
അ​പേ​ക്ഷ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സും www.cds.edu ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ഏ​പ്രി​ൽ 11നു​മു​മ്പ്​ ല​ഭി​ക്കു​ന്ന വി​ധം അ​ക്കാ​ദ​മി​ക്​ പ്രോ​ഗ്രാം ഒാ​ഫി​സ്, സ​​െൻറ​ർ ഫോ​ർ ​െഡ​വ​ല​പ്​​മ​​െൻറ്​ സ്​​റ്റ​ഡീ​സ്, ഉ​ള്ളൂ​ർ, ​െമ​ഡി​ക്ക​ൽ കോ​ള​ജ്​ പി.​ഒ, തി​രു​വ​ന​ന്ത​പു​രം 695011 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. 

സാ​ർ​ക്​​ വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​ക​രു​ടെ ​ഒ​പ്പോ​ടു​കൂ​ടി​യ പ​ക​ർ​പ്പ്​ സ്​​കാ​ൻ ചെ​യ്​​ത്​ admission@cds.edu എ​ന്ന ഇ​-​മെ​യി​ലി​ൽ അ​യ​ക്ക​ണം.
അ​പേ​ക്ഷ​ഫീ​സ്​ 300 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ അ​പേ​ക്ഷ​ഫീ​സ്​ ഇ​ല്ല. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 

പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്​ 20ന്​ ​രാ​വി​ലെ 10 മു​ത​ൽ 12 മ​ണി​വ​രെ തി​രു​വ​ന​ന്ത​പു​രം,​ കോ​ഴി​ക്കോ​ട്, ഹൈ​ദ​രാ​ബാ​ദ്, പു​​ണെ, ന്യൂ​ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. 

ഇ​ൻ​​റ​ഗ്രേ​റ്റ​ഡ്​ എം.​ഫി​ൽ/​പി​എ​ച്ച്.​ഡി:  അ​പ്ലൈ​ഡ്​ ഇ​ക്ക​ണോ​മി​ക്​​സി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. എം.​ഫി​ൽ കോ​ഴ്​​സി​​​െൻറ കാ​ലാ​വ​ധി ര​ണ്ട​ര മാ​സം. ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി-​​എ​ൻ.​സി.​എ​ൽ/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. എം.​ഫി​ൽ പാ​സാ​യ​വ​ർ​ക്കാ​ണ്​ പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം. 

അ​ഡ്​​മി​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ സി.​ഡി.​എ​സ്​ ഫെ​ലോ​ഷി​പ്​​ ന​ൽ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ www.cds.edu വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhdCareer and Education Newsma integrated mphilapplied economics
News Summary - ma integrated mphil/ phd in applied economics career and education news
Next Story