Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.എ ഇംഗ്ലീഷ് പ്രവേശന...

എം.എ ഇംഗ്ലീഷ് പ്രവേശന പരീക്ഷ

text_fields
bookmark_border
Exam
cancel

കാലിക്കറ്റ് സര്‍വകലാശാല 2022 വര്‍ഷത്തെ എം.എ ഇംഗ്ലീഷിന് അപേക്ഷിച്ച ബിരുദ തലത്തില്‍ ഇംഗ്ലീഷ് മെയിന്‍/കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കുള്ള പ്രവേശന പരീക്ഷ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10.30 മുതല്‍ ഒരുമണി വരെ സര്‍വകലാശാല കാമ്പസിലെ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍നിന്ന് 28 മുതല്‍ ലഭ്യമാകും.

ഫോണ്‍: 0494 2407016.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionentranceMA English
News Summary - MA English Entrance Test
Next Story