Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകൊമേഴ്സിലെ ഉന്നത...

കൊമേഴ്സിലെ ഉന്നത സാധ്യതകൾ തുറന്ന് ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്‍റ്

text_fields
bookmark_border
logic accounting
cancel

കഴിഞ്ഞ 25 വർഷത്തോളമായി കുട്ടികളുടെ വിദ്യാഭ്യാസത്തെ മികവുറ്റതാക്കുന്നതിൽ ലോജിക് എന്ന സ്ഥാപനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. 3 കുട്ടികളുമായി ആരംഭിച്ച ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്‍റ് ഇന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും വിദേശത്തുമുള്ള കുട്ടികളിലേക് കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകളുടെ അറിവ് പകർന്നുനൽകുന്നു.

കഴിഞ്ഞ ആറു മാസത്തിനിടയിൽ തന്നെ 7 (വേൾഡ് റാങ്ക് ഹോൾഡേഴ്‌സ് ഉൾപ്പെടെ) റാങ്കുകൾ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്‍റിലെ കുട്ടികളെ തേടിയെത്തി എന്നുള്ളത് തന്നെയാണ് ലോജിക്കിന്‍റെ പഠന നിലവാരത്തെ വിളിച്ചോതുന്നത്, മികച്ച അധ്യാപകർ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ്സ്‌ റൂമുകൾ എന്നിവക്ക് പുറമെ കുട്ടികളുടെ നിലവാരത്തെ ഉയർത്തുന്നതിനായുള്ള വാല്യൂ ആഡ്ഡഡ് പ്രോഗ്രാമുകളും ലോജിക് നൽകിവരുന്നു.ഇന്നത്തെ സാഹചര്യത്തിന് ഉതകുന്ന രീതിയിൽ ഓൺലൈൻ / ഓഫ്‌ലൈൻ ക്ലാസ്സുകളിലും ലോജിക് തന്നെയാണ് മികച്ചുനിൽകുന്നത്.

മികച്ച വിദ്യാഭ്യാസം, ന്യായമായ ഫീസിൽ എന്നുള്ളതുകൊണ്ടുതന്നെ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ശ്രദ്ധപിച്ചുപറ്റാൻ ലോജിക്കിന് സാധിച്ചിട്ടുണ്ട്, ഇന്ന് കേരളത്തിൽ എറണാകുളം (HO), തിരുവനന്തപുരം, കോട്ടയം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ ബ്രാഞ്ചുകളുള്ള ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്‍റുമായി ചിന്മയ യൂണിവേഴ്സിറ്റി, ജെയിൻ യൂണിവേഴ്സിറ്റി, KMM കോളേജ് (എം.ജി യൂണിവേഴ്സിറ്റി) സഹകരിച്ചു കൊണ്ട് -CA, ACCA, CMA IND/USA, CS, CPA, CIA എന്നിങ്ങനെയുള്ള ഇന്ത്യൻ / ഇന്‍റർനാഷണൽ പ്രൊഫഷണൽ കോമേഴ്‌സ് കോഴ്സുകൾ നൽകിവരുന്നു.

ചിന്മയ യൂണിവേഴ്‌സിറ്റിയും ACCA-യുമായി അസോസിയേറ്റ് ചെയ്യുന്ന B.com Integrated with ACCA. ACCA-യ്ക്കു പേപ്പർ എക്സെമ്പ്‌ഷൻസ്‌ ലഭിക്കുന്ന ഈ പ്രോഗ്രാം പ്രൊഫെഷനലി സപ്പോർട്ട് ചെയ്യുന്നത് ലോജിക് സ്കൂൾ ഓഫ് മാനേജ്‌മെന്‍റ് ആണ് അതുപോലെതന്നെ KMM കോളേജിൽ എം.ജി യൂണിവേഴ്സിറ്റിയുടെ റെഗുലർ ബികോംമിന്‍റെ കൂടെ സി.എം.ഏ India/USA കൂടെ പഠിക്കാവുന്നതാണ്. ഈ ഒരു കാലയളവിൽ തന്നെ മിസ് ചന്ദന ബോസ്, മിസ്സ് ടിൻസി ജെയിംസ് എന്നിവരിലൂടെ വേൾഡ് റാങ്കും ലോജിക്കിനെ തേടി എത്തി (CMA USA world rank holders). കോവിഡ് മഹാമാരിയുടെ ഈ ഒരു സാഹചര്യത്തിലും 70 ഓളം കുട്ടികൾക്ക് പ്ലേസ്മെന്‍റ് നേടികൊടുക്കുവാനും ലോജിക്കിന് സാധിച്ചു.

ഐ.എം.എയുടെ പ്ലാറ്റിനം പാർട്ട്നർ ആയിട്ടുള്ള ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്‍റ് കുട്ടികൾക്കു മികച്ച റിസൾട്ട്‌ നേടികൊടുക്കുക മാത്രമല്ല, സ്റ്റെപ്സ് എന്ന പ്രോഗ്രാമിലൂടെ മികച്ച ജോലി സാധ്യതകൾ തുറന്നുകൊടുക്കുകയും കൂടെ ചെയ്യുന്നു. പഠനത്തോടൊപ്പംതന്നെ കുട്ടികൾക്കായി വാല്യൂ ആഡ്ഡഡ് പ്രോഗ്രാകുകളും, കല-കായിക പരിപാടികളും, പേഴ്സണാലിറ്റി ഡെവലപ്പ്മെന്‍റ് ക്ലാസ്സുകളും ലോജിക്കിലൂടേ തന്നെ കുട്ടികളിലേക്ക് എത്തുന്നു.

കുട്ടികളും രക്ഷകർത്തകളും തുടർപഠനത്തിൽ ആശകപ്പെട്ടിരിക്കുന്ന ഈ സമയത്ത് കുട്ടികളുടെ പഠനവുമായി ബന്ധപെട്ട സംശയനിവാരണത്തിനായും, സ്ട്രെസ് ഫ്രീ ആയി മുന്നോട്ട് പോകുന്നതിനായുള്ള വെബിനാറുകൾ സംഘടിപ്പിക്കുന്നതിലും ലോജിക് മികവുകട്ടിക്കഴിഞ്ഞു. വിവരങ്ങൾക്ക്​: 91 9895818581 (ഇന്ത്യ), +971569758665 (യു.എ.ഇ)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CommerceLogic School of Management
News Summary - Logic School of Management opens up high possibilities in Commerce
Next Story