Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൽഎൽ.എം പ്രവേശനം:...

എൽഎൽ.എം പ്രവേശനം: സ്​പോട്ട്​ അഡ്​മിഷൻ

text_fields
bookmark_border
എൽഎൽ.എം പ്രവേശനം: സ്​പോട്ട്​ അഡ്​മിഷൻ
cancel
തി​രു​വ​ന​ന്ത​പു​രം: എ​ൽ​എ​ൽ.​എം -2019 കോ​ഴ്​​സി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മ​െൻറ്​ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ചു. ര​ണ്ട്​ ഒാ​ൺ​ലൈ​ൻ അ​ലോ​ട്ട്​​മ​െൻറു​ക​ൾ​ക്ക്​ ശേ​ഷം നി​ല​നി​ൽ​ക്കു​ന്ന ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​രം പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee-kerala.org വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇൗ ​ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ സ്​​പോ​ട്ട്​ അ​ഡ്​​മി​ഷ​ൻ മു​ഖേ​ന മാ​ർ​ച്ച്​ 31ന്​ ​മു​മ്പ്​ നി​ക​ത്തു​ന്ന​തി​ന്​ കോ​ള​ജ്​ അ​ധി​കാ​രി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത്​ സ്​​ഥാ​പ​ന മേ​ല​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career newsllm spot admissionEducation News
News Summary - llm spot admission
Next Story