Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൽഎൽ.എം പ്രവേശനം;...

എൽഎൽ.എം പ്രവേശനം; ഒാപ്​ഷൻ സമർപ്പണം ഞാ​യ​റാ​ഴ്​​ച ആ​രം​ഭി​ക്കും

text_fields
bookmark_border
എൽഎൽ.എം പ്രവേശനം; ഒാപ്​ഷൻ സമർപ്പണം ഞാ​യ​റാ​ഴ്​​ച ആ​രം​ഭി​ക്കും
cancel

തി​ര​ു​വ​ന​ന്ത​പു​രം: എ​ൽ​എ​ൽ.​എം പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെൻറ്​ ന​ട​പ​ടി ഞാ​യ​റാ​ഴ്​​ച ആ​രം​ഭി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ഓ​ൺ​ലൈ​നാ​യി ഓ​പ്ഷ​ൻ ന​ൽ​കാം.

www.cee.kerala.gov.in ലെ 'LL.M 2020-Candidate Portal' ​ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് അ​പേ​ക്ഷ ന​മ്പ​ർ, പാ​സ്​​വേ​ഡ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി ഹോം ​പേ​ജി​ൽ പ്ര​വേ​ശി​ച്ച് 'Option Registration' എ​ന്ന മെ​നു​വി​ൽ ക്ലി​ക്ക് ചെ​യ്ത് ഡി​സം​ബ​ർ 11ന്​ ​വൈ​കീ​ട്ട്​ നാ​ലു​വ​രെ ഓ​പ്ഷ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെൻറ്​ 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്മെൻറ്​ ല​ഭി​ക്കു​ന്ന​വ​ർ 15 മു​ത​ൽ 17ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന​കം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story