Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൽഎൽ.എം പ്രവേശനം;...

എൽഎൽ.എം പ്രവേശനം; ഒാപ്​ഷനുകൾ ക്ഷണിച്ചു

text_fields
bookmark_border
llm-exam.jpg
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ നാ​ല്​ ഗ​വ​ൺ​മ​െൻറ്​ ലോ ​കോ​ള​ജു​ക​ളി​ലേ​ക്കും സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ​യും 2017-18 വ​ർ​ഷ​ത്തെ എ​ൽ​എ​ൽ.​എം കോ​ഴ്​​സി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മ​െൻറ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. 

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ www.cee.kerala.gov.in വെ​ബ്​​സൈ​റ്റി​ൽ 15 മു​ത​ൽ 20 വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ ഒാ​ൺ​ലൈ​നാ​യി ഒാ​പ്​​ഷ​നു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ച്ച്​ 22 മു​ത​ൽ 27 വ​രെ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. അ​ലോ​ട്ട്​​മ​െൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ www.cee-kerala.org വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ൺ: 0471-2339101, 2339102, 2339103, 2339104.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newsllm admission
News Summary - llm admission career and education news
Next Story