Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഇ​ന്ത്യ​ൻ മാ​രി​ടൈം...

ഇ​ന്ത്യ​ൻ മാ​രി​ടൈം വാ​ഴ്​​സി​റ്റി​യി​ൽ ലാ​റ്റ​റ​ൽ എ​ൻ​ട്രി ബി.​ടെ​ക്​; ബി.​എ​സ്​​സി നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്​ 

text_fields
bookmark_border
ഇ​ന്ത്യ​ൻ മാ​രി​ടൈം വാ​ഴ്​​സി​റ്റി​യി​ൽ ലാ​റ്റ​റ​ൽ എ​ൻ​ട്രി ബി.​ടെ​ക്​; ബി.​എ​സ്​​സി നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്​ 
cancel
കേ​ന്ദ്ര ഷി​പ്പി​ങ്​​ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ഇ​ന്ത്യ​ൻ മാ​രി​ടൈം യൂ​നി​വേ​ഴ്​​സി​റ്റി 2017 ജൂ​ൈ​ല ബാ​ച്ചി​ലേ​ക്കു​ള്ള ലാ​റ്റ​റ​ൽ എ​ൻ​ട്രി ബി.​ടെ​ക്​ -മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്​, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​​ ഒാ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്, ബി.​എ​സ്​​സി നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. http://www.imu.edu.in/ എ​ന്ന ​വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി ജൂ​ലൈ ഒ​ന്നു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഇൗ ​കോ​ഴ്​​സു​ക​ളു​ടെ ര​ണ്ടാം വ​ർ​ഷ​ത്തേ​ക്കാ​ണ്​ പ്ര​വേ​ശ​നം. കോ​ഴ്​​സു​ക​ൾ​ക്ക്​ ഒാ​രോ വ​ർ​ഷ​വും ര​ണ്ടേ​കാ​ൽ ല​ക്ഷം രൂ​പ വീ​ത​മാ​ണ്​ ഫീ​സ്. 

പ്ര​വേ​ശ​ന യോ​ഗ്യ​ത: ലാ​റ്റ​റ​ൽ എ​ൻ​​ട്രി/ ര​ണ്ടാം​വ​ർ​ഷ ബി.​ടെ​ക്​ മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​ന്​ മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ അ​ല്ലെ​ങ്കി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ത്രി​വ​ത്സ​ര അം​ഗീ​കൃ​ത എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 10​ അ​​ല്ലെ​ങ്കി​ൽ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷി​ന്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യം 18-26 വ​യ​സ്സ്. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്ക്​ യോ​ഗ്യ​ത​പ​രീ​ക്ഷ​യി​ൽ അ​ഞ്ച്​ ശ​ത​മാ​നം മാ​ർ​ക്ക്​ ഇ​ള​വു​ണ്ട്. മാ​ത്ര​മ​ല്ല, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ള​വും ല​ഭി​ക്കും. ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സും ന​ല്ല കാ​ഴ്​​ച​ശ​ക്​​തി​യും അ​പേ​ക്ഷ​ക​ർ​ക്കു​ണ്ടാ​യി​രി​ക്ക​ണം.

ര​ണ്ടാം​വ​ർ​ഷ ബി.​ടെ​ക്​ നേ​വ​ൽ ആ​ർ​ക്കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ ഒാ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) പ്ര​വേ​ശ​ന​ത്തി​ന്​ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മെ​ക്കാ​നി​ക്ക​ൽ/ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ത്രി​വ​ത്സ​ര അം​ഗീ​കൃ​ത ഡി​പ്ലോ​മ നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഗോ​വ​യി​ലെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഷി​പ്​ ബി​ൽ​ഡി​ങ്​​ ടെ​ക്​​നോ​ള​ജി​യി​ൽ​നി​ന്ന്​ നാ​ലു​വ​ർ​ഷ​ത്തെ ഷി​പ്​ ​ബി​ൽ​ഡി​ങ്​​​ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ചെ​ന്നൈ എ.​എം.​ഇ.​ടി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ നേ​വ​ൽ ആ​ർ​ക്കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ ഒാ​ഫ്​​ഷോ​ർ എ​ൻ​ജി​നീ​യ​റി​ങ്​ ത്രി​വ​ത്സ​ര ഡി​പ്ലോ​മ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ​കു​റ​യാ​തെ ക​ര​സ്​​ഥ​മാ​ക്കി​യി​ട്ടു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
10​/ 12​ ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷി​ന്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ഉ​ണ്ടാ​ക​ണം. 
പ്രാ​യം: 18-26 വ​യ​സ്സ്​. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്ക്​ യോ​ഗ്യ​ത​പ​രീ​ക്ഷ​യി​ൽ അ​ഞ്ച്​ ശ​ത​മാ​നം മാ​ർ​ക്കി​ള​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ള​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടാം​വ​ർ​ഷ ലാ​റ്റ​റ​ൽ എ​ൻ​ട്രി ബി.​എ​സ്​​സി നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ഒ​രു വ​ർ​ഷ​ത്തെ നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്​ ഡി​പ്ലോ​മ നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.10/ 12 ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷി​ന്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ണ്ടാ​ക​ണം. പ്രാ​യം 18-26 വ​യ​സ്സ്. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്ക്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ള​വ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സും ന​ല്ല കാ​​ഴ്​​ച​ശ​ക്​​തി​യും ഉ​ണ്ടാ​യി​രി​ക്ക​ണം. 
​െഎ.​എം.​യു കാ​മ്പ​സു​ക​ളും സീ​റ്റു​ക​ളും
ലാ​റ്റ​റ​ൽ എ​ൻ​ട്രി ബി.​ടെ​ക്​ നേ​വ​ൽ ആ​ർ​ക്കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ ഒാ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്​​സ്​ വാ​ഴ്​​സി​റ്റി​യു​ടെ കൊ​ച്ചി, വി​ശാ​ഖ​പ​ട്ട​ണം കാ​മ്പ​സു​ക​ളി​ലാ​ണ്​ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ഇ​വി​ടെ 25 സീ​റ്റു​ക​ളാ​ണ്​ ലാ​റ്റ​റ​ൽ എ​ൻ​ട്രി​ക്കു​ള്ള​ത്.

ലാ​റ്റ​റ​ൽ എ​ൻ​​ട്രി ബി.​ടെ​ക്​ മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്​​സി​ൽ െഎ.​എം.​യു  കൊ​ൽ​ക്ക​ത്ത കാ​മ്പ​സി​ൽ 36 സീ​റ്റു​ക​ളും മും​ബൈ കാ​മ്പ​സി​ൽ 11 സീ​റ്റു​ക​ളും ഉ​ണ്ട്. ആ​കെ 47 പേ​ർ​ക്ക്​ പ്ര​വേ​ശ​നം ല​ഭി​ക്കും.
ലാ​റ്റ​റ​ൽ എ​ൻ​ട്രി ബി.​എ​സ്​​സി നോ​ട്ടി​ക്ക​ൽ സ​യ​ൻ​സി​ന്​ െഎ.​എം.​യു ചെ​ന്നൈ കാ​മ്പ​സി​ൽ 30 സീ​റ്റു​ക​ളും കൊ​ച്ചി കാ​മ്പ​സി​ൽ 15 സീ​റ്റു​ക​ളും മും​ബൈ കാ​മ്പ​സി​ൽ 34 സീ​റ്റു​ക​ളും ഉ​ണ്ട്. ആ​കെ 79 പേ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം. ഇൗ ​കോ​ഴ്​​സു​ക​ൾ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക്​ മി​ക​ച്ച തൊ​ഴി​ൽ സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. 
െഎ.​എം.​യു  ലാ​റ്റ​റ​ൽ എ​ൻ​​ട്രി ബി.​ടെ​ക്, ബി.​എ​സ്​​സി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.imu.edu.in എ​ന്ന വെ​ബ്​​സൈ​റ്റി​ലും വാ​ഴ്​​സി​റ്റി​യു​ടെ ഇ​നി പ​റ​യു​ന്ന കാ​മ്പ​സു​ക​ളി​ലും ല​ഭ്യ​മാ​ണ്.
  • െഎ.​എം.​യു  ചെ​ന്നൈ കാ​മ്പ​സ്​: ഫോ​ൺ 044-24530343/345. ഇ-​മെ​യി​ൽ: director.chennai@imu.ac.in
  • െഎ.​എം.​യു  കൊ​ച്ചി കാ​മ്പ​സ്​: ​േഫാ​ൺ 0484-2989402/2118542. ഇ-​മെ​യി​ൽ: director.kochi@imu.ac.in
  • െഎ.​എം.​യു  കൊ​ൽ​ക്ക​ത്ത കാ​മ്പ​സ്​: ഫോ​ൺ 033-24014673/76&78. ഇ-​മെ​യി​ൽ: director.kolkata@imu.ac.in
  • െഎ.​എം.​യു  മും​ബൈ കാ​മ്പ​സ്​: ഫോ​ൺ 022-27703876/27701935. ഇ-​മെ​യി​ൽ: director.mumbai@imu.ac.in
  • െഎ.​എം.​യു  വി​ശാ​ഖ​പ​ട്ട​ണം കാ​മ്പ​സ്​: ​േഫാ​ൺ 0891-2578360/2578364.  ഇ-​മെ​യി​ൽ: director.vizag@imu.ac.in.
Show Full Article
TAGS:lateral entry B.Tech B.Sc notical science Indian maritime university 
Web Title - lateral entry B.Tech and B.Sc notical science in Indian maritime university
Next Story