Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമി​ക​ച്ച...

മി​ക​ച്ച നേ​ട്ട​വു​മാ​യി കു​വൈ​ത്ത് സ​ര്‍വ​ക​ലാ​ശാ​ല

text_fields
bookmark_border
kuwait university
cancel

കു​വൈ​ത്ത് സി​റ്റി: ജ​നീ​വ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ന്ന 13ാമ​ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​വെ​ൻ​ഷ​ൻ​സ് എ​ക്‌​സി​ബി​ഷ​നി​ൽ കു​വൈ​ത്തി​ന് മി​ക​ച്ച നേ​ട്ടം. എ​ക്‌​സി​ബി​ഷ​നി​ൽ കു​വൈ​ത്ത് സ​ര്‍വ​ക​ലാ​ശാ​ല ര​ണ്ട് വെ​ള്ളി​യും വെ​ങ്ക​ല മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി.

മേ​ഖ​ല​യി​ലെ നി​ര​വ​ധി സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലും മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലു​മാ​ണ് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന് യൂ​നി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ര്‍ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityachievementkuwait university
News Summary - Kuwait University with Outstanding Achievement
Next Story